EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒരു വർഷത്തിനിടെ 40000 വിദേശികളെ നാട് കടത്തി കുവൈറ്റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഒരു വർഷത്തിനിടെ 40000 വിദേശികളെ നാട് കടത്തി കുവൈറ്റ്
DiasporaNews

ഒരു വർഷത്തിനിടെ 40000 വിദേശികളെ നാട് കടത്തി കുവൈറ്റ്

News Desk
Last updated: May 4, 2023 6:37 AM
News Desk
Published: May 4, 2023
Share

കുവൈറ്റ് സിറ്റി: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് കുവൈറ്റിൽ കഴിഞ്ഞ വർഷം നാട് കടത്തിയത് 40,000 വിദേശികളെ. ഇതിൽ 11000 പേർ ഇന്ത്യക്കാരാണ്. പരിശോധന കർശനമാക്കിയതോടെ നിയമലംഘകരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനായെന്ന് അധികൃതർ അറിയിച്ചു.

24 മണിക്കൂറും നിരീക്ഷണം ശ്കതമാക്കുന്നതിന്‍റെ ഭാഗമായി നാല് ഷിഫ്റ്റുകളിലായി ഉദ്യോഗസ്ഥരെ വിന്യസിച്ചാണ് നിയമലംഘനം കണ്ടെത്തുന്നത്. ഒളിവുകേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ,മരുഭൂമി എന്നിവിടങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.

രാജ്യത്തെ ജനസംഖ്യ സന്തുലനാവസ്ഥയിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് പറഞ്ഞു. ഇതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്‍റെ നേതൃത്വത്തിൽ പ്രത്യേക സമിതിയും രൂപീകരിച്ചിട്ടുണ്ട്.

TAGGED:deportationKuwaitkuwait cityLabour
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

ഇഫ്താർ സംഗമം സംഘടിപ്പിച്ച് ജിദ്ദ വായനക്കൂട്ടം

March 12, 2026
News

ചന്ദ്രനിൽ ഇന്റർനെറ്റ്‌ സൗകര്യമൊരുക്കാൻ നാസ

March 1, 2023
Diaspora

യുഎഇയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 16, 2025
News

അമേരിക്കയുടെ എച്ച് വൺ ബി വിസയുള്ളവർക്ക് ഇനി കാനഡയിലും ജോലി ചെയ്യാം

June 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?