EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുവൈറ്റിൽ റേഷൻ ഭക്ഷ്യവസ്തുക്കൾ കടത്താൻ ശ്രമം; പ്രതികൾ പിടിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുവൈറ്റിൽ റേഷൻ ഭക്ഷ്യവസ്തുക്കൾ കടത്താൻ ശ്രമം; പ്രതികൾ പിടിയിൽ
News

കുവൈറ്റിൽ റേഷൻ ഭക്ഷ്യവസ്തുക്കൾ കടത്താൻ ശ്രമം; പ്രതികൾ പിടിയിൽ

News Desk
Last updated: August 10, 2022 6:45 AM
News Desk
Published: August 10, 2022
Share

കുവൈറ്റിൽ നിന്നും റേഷൻ ഭക്ഷ്യ വസ്തുക്കൾ രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പിടിയിൽ. ലാൻഡ് കസ്റ്റംസ് വിഭാഗമാണ് പ്രതികളെ പിടികൂടിയത്. സബ്‍സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം കസ്റ്റംസിന്റെ ശ്രദ്ധയിൽ പെട്ടത്.

നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിനും സപ്ലൈ വകുപ്പിനും കസ്റ്റംസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും നിരോധിത ചരക്കുകൾ കടത്താൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അധികൃതർ പറഞ്ഞു. വാഹനങ്ങൾ ഓഡിറ്റ് ചെയ്ത് പരിശോധിക്കാൻ കസ്റ്റംസ് ഡയറക്ടർ ജനറൽ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

TAGGED:Kuwaitsubsidized food
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കാണാതായ കരുനാ​ഗപ്പളളി സ്വദേശി വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയത്;പ്രതി ജയചന്ദ്രൻ പിടിയിൽ

November 19, 2024
News

ആലുവ കൊലപാതകം; വിചാരണ പൂര്‍ത്തിയാക്കി ഇന്ന് വിധി

November 4, 2023
News

ലഫ്.​ഗവർണർ-അരവിന്ദ് കേജരിവാൾ കൂടിക്കാഴ്ച്ച നാളെ;നാളെ രാജിവെയ്ക്കുെമന്നാണ് കേജരിവാളിന്റെ പ്രഖ്യാപനം

September 16, 2024
News

മൂടിക്കെട്ടി യുഎഇ ആകാശം, റാസൽഖൈമയിൽ മഴയിൽ നാശനഷ്ടങ്ങൾ

December 18, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?