EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിലയ്ക്കൽ-പമ്പ സർവീസിന് അധിക തുക ഈടാക്കാൻ കെ.എസ്.ആർ.ടി.സി.ക്ക് അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നിലയ്ക്കൽ-പമ്പ സർവീസിന് അധിക തുക ഈടാക്കാൻ കെ.എസ്.ആർ.ടി.സി.ക്ക് അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ
News

നിലയ്ക്കൽ-പമ്പ സർവീസിന് അധിക തുക ഈടാക്കാൻ കെ.എസ്.ആർ.ടി.സി.ക്ക് അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ

Web News
Last updated: July 8, 2024 12:15 PM
Web News
Published: July 8, 2024
Share

ഡൽഹി: മണ്ഡല-മകരവിളക്ക് സീസൺ കാലത്ത് നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹനസൗകര്യം ഒരുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ.

സൗജന്യ സർവീസ് നടത്തുമെന്ന വി.എച്ച്.പിയുടെ നിർദേശം അംഗീകരിക്കാൻ സ്‌കീം നിലവിൽ ഇല്ലെന്നും സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കി.മണ്ഡല-മകരവിളക്ക് സീസൺ കാലത്ത് 20 ബസുകൾ വാടകയ്ക്കെടുത്ത് സൗജന്യമായി സർവീസ് നടത്താൻ അനുമതി തേടിയാണ് വി.എച്ച്.പി സുപ്രീം കോടതിയെ സമീപിച്ചത്.തീർത്ഥാടകർക്കായി എല്ലാ സൗകര്യങ്ങളും കെ എസ് ആർ ടി സി ഒരുക്കിയിട്ടുണ്ട്.

97 ഡിപ്പോകളിൽ നിന്ന് ബസുകൾ റൂട്ടിൽ സർവീസ് നടത്തുന്നു.ബസിൽ തീർത്ഥാടകർ നിന്നാണ് യാത്ര ചെയ്യുന്നതെന്നും വേണ്ടത്ര ബസുകൾ ഇല്ലെന്നും എന്ന വാദം തെറ്റാണ്.സർക്കാർ ഉത്തരവ് പ്രകാരമാണ് പ്രത്യേക ചാർജ്ജ് ഈടാക്കുന്നത്.സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ രാജൻ ഷൊങ്കറാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

TAGGED:ksrtcshabarimalastate governmentsupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ധനുഷ് വീണ്ടും സംവിധായകനാവുന്നു

January 13, 2023
News

മാതാവ് ജയിലിൽ; മൂന്ന് കുട്ടികൾക്ക് തുണയായി ദുബായ് പോലീസ്

January 30, 2023
News

ചിരിപ്പിക്കാന്‍ ഇനി ചീംസ് ഇല്ല; മീമുകളിലൂടെ പ്രശസ്തനായ നായ ക്യാന്‍സറിന് കീഴടങ്ങി

August 20, 2023
News

ലോകത്തിലെ ഏറ്റവും വലിയ ആണവശക്തി ആവുകയാണ് ഉത്തരക്കൊറിയയുടെ ലക്ഷ്യമെന്ന് കിം ജോങ് ഉന്‍

November 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?