EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കെ.എസ് ചിത്ര – സൂരജ് സന്തോഷ് വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് ഗായകരുടെ സംഘടന
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കെ.എസ് ചിത്ര – സൂരജ് സന്തോഷ് വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് ഗായകരുടെ സംഘടന
News

കെ.എസ് ചിത്ര – സൂരജ് സന്തോഷ് വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് ഗായകരുടെ സംഘടന

Web Desk
Last updated: January 22, 2024 10:49 PM
Web Desk
Published: January 22, 2024
Share
KS Chithra

തിരുവനന്തപുരം: ഗായിക കെ.എസ് ചിത്രയുടെ അയോധ്യ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളോടോ അതിനെതിരെ ഗായകൻ സൂരജ് സന്തോഷ് നടത്തിയ പ്രതികരണത്തോടോ പ്രതികരിക്കാനില്ലെന്ന് പിന്നണി ഗായകരുടെ സംഘടനയായ സമം വ്യക്തമാക്കി. ഇവർ രണ്ട് പേരുടേയും നിലപാടുകൾ വ്യക്തിപരമാണ് സംഘടനയ്ക്ക് അതുമായി യാതൊരു ബന്ധവുമില്ല.

സമം ഒരു തൊഴിലാളി സംഘടനയല്ലെന്നും പിന്നണി ഗായകരുടെ ക്ഷേമത്തിനായി നില കൊള്ളുന്ന ഒരു ചാരിറ്റി കൂട്ടായ്മയാണെന്നും ഭാരവാഹികൾ പറഞ്ഞു. ഞങ്ങൾക്ക് രാഷ്ട്രീയ ചായ്വില്ലെന്നും. എല്ലാ രാഷ്ട്രീയവും പിന്തുടരുന്നവർ സംഘടനയുടെ ഭാഗമാണ്. നിലവിലെ വിവാദം രാഷ്ട്രീയ വിഷയമായതിനാൽ സംഘടന ഇക്കാര്യത്തിൽ അഭിപ്രായം പറയാനില്ല. തൻ്റേത് വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്നും ഇക്കാര്യത്തിൽ സംഘടന ഇടപെടേണ്ടതില്ലെന്നും കെ.എസ് ചിത്ര പറഞ്ഞു.

സൂരജിന്റെ രാജി വൈകാരിക തീരുമാനമാണെന്നാണ് കരുതുന്നത്. അദ്ദേഹം ഉന്നയിച്ച വിഷയത്തിൻ്റെ ​ഗൗരവം എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പിന്തുണ വേണമെന്ന് സൂരജ് ആവശ്യപ്പെട്ടിട്ടുമില്ല. സംഘടനയിൽ നിന്നുള്ള പിന്തുണ കിട്ടാത്തതിനാൽ രാജിവയ്ക്കുന്നു എന്നൊരു വാട്സാപ്പ് സന്ദേശം മാത്രമാണ് ഭാരവാഹികൾക്ക് സൂരജിൽ നിന്നുണ്ടായത്. കുടുംബത്തിനുള്ളിലെ ചെറിയൊരു പിണക്കമായിട്ടാണ് ഈ വിഷയത്തെ കാണുന്നത്. വൈകാതെ ഈ പ്രശ്നം പരിഹരിക്കുമെന്നും സമത്തിൻ്റെ വേദിയിൽ സൂരജ് പാടുമെന്നും ഭാരവാഹികൾ പറഞ്ഞു.

TAGGED:KC ChithraSooraj Santhosh
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

January 15, 2024
News

കുവൈറ്റിൽ ജോലിയില്ലാത്തവരെ നാടുകടത്തും

September 3, 2022
News

ബാങ്കുദ്യോഗസ്ഥനായ മലയാളി യുവാവ് ദുബായില്‍ അന്തരിച്ചു

December 15, 2023
News

പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് അർജൻ്റീനയും പോളണ്ടും ഇന്നിറങ്ങും

November 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?