EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കൂടത്തായി ഡോക്യുമെന്ററി; നെറ്റ്ഫ്‌ലിക്‌സിനെതിരെ ഹര്‍ജി സമര്‍പ്പിച്ച് രണ്ടാം പ്രതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > കൂടത്തായി ഡോക്യുമെന്ററി; നെറ്റ്ഫ്‌ലിക്‌സിനെതിരെ ഹര്‍ജി സമര്‍പ്പിച്ച് രണ്ടാം പ്രതി
EntertainmentNews

കൂടത്തായി ഡോക്യുമെന്ററി; നെറ്റ്ഫ്‌ലിക്‌സിനെതിരെ ഹര്‍ജി സമര്‍പ്പിച്ച് രണ്ടാം പ്രതി

News Desk
Last updated: January 19, 2024 9:16 AM
News Desk
Published: January 19, 2024
Share

നെറ്റ്ഫ്‌ളിക്‌സിനെതിരെ ഹര്‍ജിയുമായി കൂടത്തായി കേസിലെ രണ്ടാം പ്രതി. കൂടത്തായി കേസ് സംബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ചാനലുകളും തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാണ് രണ്ടാം പ്രതിയായ എം.എസ് മാത്യു ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

ഹര്‍ജി പ്രോസിക്യൂഷന്റെ മറുപടിക്കായി 29-ാം തീയതിയിലേക്ക് മാറ്റി. ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒന്നാംപ്രതി ജോളി സമര്‍പ്പിച്ച ഹര്‍ജിയും കൊലപാതകപരമ്പരയിലെ മറ്റുകേസുകളും അന്ന് കോടതി പരിഗണിക്കും.

2023 ഡിസംബര്‍ 22-നാണ് കറി ആന്‍ഡ് സയനേഡ്: ദ ജോളി ജോസഫ് കേസ് എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സ് ഡോക്യു സീരീസ് പുറത്തിറക്കിയത്. യഥാര്‍ത്ഥ ദൃശ്യങ്ങളും കുടുംബാംഗങ്ങളുടെ അഭിമുഖങ്ങളും ഉള്‍പ്പെടുത്തിയതായിരുന്നു സീരീസ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് സീരീസ് റിലീസ് ചെയ്തത്. ഇതിന് പിന്നാലെയാണ് രണ്ടാം പ്രതി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

 

 

 

 

 

TAGGED:Curry & Cyanide The Jolly Joseph caseNetflix
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഇ​സ്രാ​യേ​ൽ-ജ​ർ​മ​നി പ്രക്ഷോഭം, യുഎഇയിൽ നിന്നുള്ള വിവിധ വിമാന സ​ർ​വീസു​ക​ൾ റദ്ദാക്കി 

March 28, 2023
Editoreal PlusNews

ട്രാഫിക് കുരുക്ക്; രോഗിക്ക് വേണ്ടി ആശുപത്രിയിലേക്ക് ഓടിയെത്തിയ ഡോക്ടർ വൈറൽ ആകുന്നു

September 12, 2022
NewsSports

മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത്, നിറ കണ്ണുകളോടെ ഗുസ്തി താരങ്ങള്‍ ഹരിദ്വാറില്‍, അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍

May 30, 2023
News

ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകിയ കനവ് ബേബി അന്തരിച്ചു

September 1, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?