EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മലയാളി പ്രവാസിയെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മലയാളി പ്രവാസിയെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
News

മലയാളി പ്രവാസിയെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Web Desk
Last updated: February 7, 2024 10:49 PM
Web Desk
Published: February 7, 2024
Share

മസ്കറ്റ്: കൊല്ലം സ്വദേശിയായ പ്രവാസിയെ മസ്കറ്റിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഇടമുളക്കൽ ബിസ്മില്ലാപാലം വീട്ടിൽ സൈഫുദീനെയാണ് മവാലയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 45 വയസ്സായിരുന്നു.

പരേതനായ മുഹമ്മദ് റാഷിദ് – ആബിദാ ബീവി ദമ്പതികളുടെ മകനാണ്. ഷീജ ബീവിയാണ് ഭാര്യ. മുഹമ്മദ് സയ്യീദ്, മുഹമ്മദ് ഷാൻ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു,

 

TAGGED:KollamOmanPravasi death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

മുട്ടില്‍ മരം മുറികേസ്: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വില്ലേജ് ഓഫീസില്‍ നല്‍കിയ അപേക്ഷകള്‍ വ്യാജം; ഒപ്പിട്ടത് റോജി അഗസ്റ്റിന്‍

July 22, 2023
News

തൃശുരിൽ റോഡ് മുറിച്ച് കടക്കുമ്പോൾ KSRTC സ്വിഫ്റ്റ് ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

January 12, 2025
News

ഉമ്മൻ ചാണ്ടിക്കെതിരെ പോസ്റ്റ്; പി.രാജീവിൻ്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കോൺ​​ഗ്രസ്

July 25, 2023
News

അഭയാർത്ഥി ക്യാമ്പിൽ നിന്ന് ആളുകളെ സ്വദേശത്തേക്ക് തിരിച്ചയച്ച് ഓസ്ട്രേലിയ

October 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?