EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന; കേന്ദ്ര നേതാക്കൾ എത്തിയേക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന; കേന്ദ്ര നേതാക്കൾ എത്തിയേക്കും
News

കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന; കേന്ദ്ര നേതാക്കൾ എത്തിയേക്കും

News Desk
Last updated: August 27, 2022 12:38 PM
News Desk
Published: August 27, 2022
Share

കോടിയേരി ബാലകൃഷ്‌ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിന്നേക്കുമെന്ന് സൂചന. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്നാണ് കോടിയേരിയുടെ തീരുമാനം. സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച വിവരം കോടിയേരി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഏറെ നാളായി ശാരീരിക പ്രശ്നങ്ങൾ കോടിയേരിയെ അലട്ടുന്നുണ്ട്. നേരത്തേയും ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും കോടിയേരി മാറി നിന്നിരുന്നു. കോടിയേരിയുടെ ആവശ്യം കേന്ദ്ര നേതാക്കൾ ​ഗൗരവത്തോടെ കണ്ടെന്നാണ് റിപ്പോർട്ട്. അതിനാൽ കോടിയേരിയുടെ ആവശ്യത്തെ തുടർന്ന് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ നാളെ തന്നെ തിരുവനന്തപുരത്ത് അവൈലബിൾ പിബി യോഗം ചേരുമെന്നാണ് സൂചന.

യ്യെച്ചൂരിയും, കാരാട്ടും ഉൾപ്പെടെയുള്ള പി.ബി അംഗങ്ങൾ യോ​ഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ഇതിനായി കേന്ദ്ര നേതാക്കൾ ഡൽഹിയിൽ നിന്നും പുറപ്പെട്ടതായാണ് സൂചന. സെക്രട്ടറിയുടെ കാര്യത്തിൽ താൽക്കാലിക സംവിധാനമാണോ സ്വീകരിക്കുക എന്ന കാര്യങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമായിരിക്കും തീരുമാനിക്കാൻ സാധ്യത. നേരത്തെ കോടിയേരി മാറി നിന്നപ്പോൾ ആക്ടിം​ഗ് സെക്രട്ടറി ചുമതല എ വിജയരാ​ഘവനായിരുന്നു.

TAGGED:cpimkodiyeri balakrishnan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യ – ഒമാൻ സൗഹൃദത്തിന് 70 വയസ്സ്: മോദി നാളെ ഒമാനിൽ, സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനത്തിന് കാത്തിരിപ്പ്
  • 25.20 കോടിക്ക് കാമറൂണ്‍ ഗ്രീനിനെ തൂക്കി കൊല്‍ക്കത്ത, വെങ്കിടേഷ് അയ്യർ ബെംഗളൂരുവിൽ
  • മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഡിസംബർ 26ന്, പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27-ന്
  • കൊൽക്കത്ത സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങളിൽ മെസ്സിയെ കുറ്റപ്പെടുത്തി ഗവാസ്കർ
  • മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി ഭാവന

You Might Also Like

News

ഇസ്രയേൽ ഉണർന്നത് ഹമാസിൻ്റെ ആക്രമണത്തിലേക്ക്, പരാജയപ്പെട്ട് മൊസാദ്

October 8, 2023
News

തൃശൂർ പൂരം കലക്കൽ; നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച

October 9, 2024
Editoreal PlusNewsSports

ഖത്തർ ലോകകപ്പിന് ഇനി 50 നാൾ 

October 1, 2022
News

‘ഗ്യാരണ്ടി? ‘ ചൈനീസ് നിർമ്മിത സുരക്ഷാ ക്യാമറകൾ ആസ്ട്രേലിയ ഒഴിവാക്കുന്നു

February 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?