EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കണ്ണന്‍ രവി ഗ്രൂപ്പിൻ്റെ പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു, ഉദ്ഘാടകനായി ഷാറൂഖ് ഖാൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > കണ്ണന്‍ രവി ഗ്രൂപ്പിൻ്റെ പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു, ഉദ്ഘാടകനായി ഷാറൂഖ് ഖാൻ
Diaspora

കണ്ണന്‍ രവി ഗ്രൂപ്പിൻ്റെ പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു, ഉദ്ഘാടകനായി ഷാറൂഖ് ഖാൻ

Web Desk
Last updated: January 2, 2026 8:01 PM
Web Desk
Published: January 2, 2026
Share

ദുബായ്: കണ്ണൻ രവി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പുതിയ ഗ്രാൻഡ് എന്റർടൈൻമെന്റ് ഡെസ്റ്റിനേഷനുകളായ പാന്തർ ക്ലബ്, എടികെ സ്‌ക്വയർ റസ്റ്റോറൻ്റ് എന്നിവ ദുബായ് ക്രീക്കിലെ മാരിയറ്റ് മാർക്വിസ് ഹോട്ടലിൽ പ്രവർത്തനമാരംഭിച്ചു.

ബോളിവുഡ് താരം ഷാരൂഖ് ഖാൻ റസ്റ്റോബാറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കണ്ണൻ രവിയുടെയും ദീപക് രവിയുടെയും നേതൃത്വത്തിലാണ് പ്രവർത്തനം. ചടങ്ങിൽ മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു. അത്യാധുനിക ഇന്റീരിയറുകൾ, ലോകോത്തര ലൈറ്റിംഗ്, പ്രീമിയം സൗണ്ട് സംവിധാനം എന്നിവ ഉപയോഗിച്ചാണ് ക്ലബ്ബിന്റെ രൂപകൽപ്പന. ആന്ധ്ര, തെലുങ്കാന, കർണ്ണാടക, തമിഴ്‌നാട്, കേരള എന്നിവിടങ്ങളിലെ രുചികളിലുള്ള ഭക്ഷണമാണ് എടികെ സ്‌ക്വയർ റസ്റ്ററന്റിൽ ലഭ്യമാണ്.

ദുബായ് ആസ്ഥാനമായി റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, എന്റർടൈൻമെന്റ്, മറ്റ് ആഡംബര സേവനങ്ങളിൽ പ്രവർത്തിക്കുന്ന ബിസിനസ്സ് കൂട്ടായ്മയാണ് കണ്ണൻ രവി ഗ്രൂപ്പ്. ഷാരൂഖ് ഖാന്റെ പേരിൽ ദുബായ് ശൈഖ് സായിദ് റോഡിൽ ലോഞ്ച് ചെയ്ത കൊമേഴ്സ്യൽ ടവർ ചരിത്രം കുറിച്ചിരുന്നു. ലോഞ്ചിങ് ദിനത്തിൽ തന്നെ ഏകദേശം 5,000 കോടിയിലേറെ രൂപയുടെ പ്രോപ്പർട്ടികളാണ് വിറ്റുപോയത്. ഒരു സെലിബ്രിറ്റിയുടെ പേരിൽ റിയൽ എസ്റ്റേറ്റ് ഇത്രവേഗം വിറ്റഴിയുന്നത് ദുബായ് വിപണിയിലും ആദ്യ സംഭവമായിരുന്നു.

TAGGED:Kannan Ravipanther clubsharukh khan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

യുഎഇയിൽ കനത്ത മഴ; ആലിപ്പഴ വർഷത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാട്

February 12, 2024
Diaspora

മിന്നൽ സമരത്തിൽ വലഞ്ഞത് യാത്രക്കാ‍ർ, വിമാനത്താവളങ്ങളിൽ കുടുങ്ങിയത് നൂറുകണക്കിന് പേ‍ർ

May 8, 2024
DiasporaNews

ലോകകപ്പ്: സൗദി സന്ദർശകവിസ നൽകിത്തുടങ്ങി

October 20, 2022
DiasporaNews

തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷുറൻസ് നൽകിയില്ല, 110 തൊഴിലുടമകൾക്ക് 25 ലക്ഷം റിയാൽ പിഴ

August 3, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?