EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഉംറ നിർവഹിച്ച് ജോ‍ർദാനിലെ അബ്ദുള്ള രാജാവ്: സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഉംറ നിർവഹിച്ച് ജോ‍ർദാനിലെ അബ്ദുള്ള രാജാവ്: സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
News

ഉംറ നിർവഹിച്ച് ജോ‍ർദാനിലെ അബ്ദുള്ള രാജാവ്: സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

ബുധനാഴ്ച സൗദിയിലെത്തിയ രാജാവ് നേരത്തെ ഉംറ നിർവഹിച്ചിരുന്നു

Web Desk
Last updated: April 20, 2023 11:29 AM
Web Desk
Published: April 20, 2023
Share

ജിദ്ദ: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ജോർദാൻ രാജാവ് അബ്ദുള്ളയുമായി ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് അബ്ദുള്ള രാജാവും സൗദി കിരീടാവകാശിയും തമ്മിൽ ച‍ർച്ച നടത്തി. ബുധനാഴ്ച സൗദിയിലെത്തിയ രാജാവ് നേരത്തെ ഉംറ നിർവഹിച്ചിരുന്നു. മക്ക റീജിയൻ ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അദ്ദേഹത്തെ സ്വീകരിച്ചു. ജോർദാനിലെ സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരിയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും അബ്ദുള്ള രാജാവിനൊപ്പം മക്കയിലെത്തിയിരുന്നു.

TAGGED:crown prince of saudiKing AbdullaSalman KingSaudisaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മാന്നാർ കല കൊലക്കേസ് അന്വേഷണത്തിന് 21 അം​ഗ പ്രത്യേക സംഘം രൂപീകരിച്ചു

July 4, 2024
News

എന്നെ ഇങ്ങനെ വളർത്താനല്ല ബാപ്പയും ഉമ്മയും ആഗ്രഹിച്ചത്,വിദ്യാഭ്യാസ ചെലവിന് പോലും പണം നൽകുന്നില്ല, ബന്ധുക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഷെഫ് നൗഷാദിന്റെ മകൾ

August 17, 2023
News

ഹിന്ദുക്കളോട് നന്ദി കാണിക്കാത്ത ഇടമാണ് തൃശ്ശൂർ, എൻ്റെ സിനിമ ഒരു തീയേറ്ററിലും പ്രദർശിപ്പിച്ചില്ല: രാമസിംഹൻ

May 6, 2023
News

കാരവാനിലെ ഒളിക്യാമറ വിവാദം:നടി രാധികയുടെ മൊഴിയെടുത്ത് പൊലീസ്

September 3, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?