EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കിളികൊല്ലൂർ കള്ള കേസിൽ പൊലീസുകാർക്ക് സസ്പെൻഷൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കിളികൊല്ലൂർ കള്ള കേസിൽ പൊലീസുകാർക്ക് സസ്പെൻഷൻ
News

കിളികൊല്ലൂർ കള്ള കേസിൽ പൊലീസുകാർക്ക് സസ്പെൻഷൻ

News Desk
Last updated: October 20, 2022 12:49 PM
News Desk
Published: October 20, 2022
Share

കൊല്ലം കിളികൊല്ലൂരിൽ പൊലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും പൊലീസിനെ അക്രമിച്ചെന്ന് കള്ളക്കേസെടുത്ത സംഭവത്തിൽ പ്രതികളായ പൊലീസുകാർക്ക് സസ്പെൻഷൻ. കിളികൊല്ലൂർ സ്റ്റേഷൻ ഹൌസ് ഓഫീസർ ഉൾപ്പെടെ നാലു പേരെ സസ്പെൻഡ് ചെയ്തു. എസ്എച്ച്ഒ വിനോദ് എസ്, എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരെ ദക്ഷിണ മേഖല ഐജി പി.പ്രകാശ് സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തമായതോടെയാണ് നടപടി. മഫ്തിയിലായിരുന്ന എഎസ്ഐയും സൈനികനായ വിഷ്ണുവും തമ്മിൽ തർക്കമായതോടെ ഇരുവർക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചതായി കണ്ടെത്തിയിരുന്നു.

ലഹരി കടത്ത് കേസിൽ പ്രതികളെ കാണാനെത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നു എന്ന് വാർത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയുമാണ് ചെയ്തത്. എന്നാൽ, കേസ് വ്യാജമാണെന്ന് തെളിയിക്കുന്ന വീഡിയോ കിളികൊല്ലൂർ സ്റ്റേഷനിൽ ഉണ്ടായിരുന്ന സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ പക്കൽ നിന്ന് പുറത്ത് വന്നു. ബൈക്കിൽ ഇൻഡിക്കേറ്റർ ഇടാതിരുന്നതിനെ ചൊല്ലി എഎസ്ഐയും വിഷ്ണുമായി ഉണ്ടായ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് ഉദ്യോഗസ്ഥൻ സമ്മതിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. പൊലീസെടുത്തത് കള്ളക്കേസ് ആണെന്നും അന്വേഷണം നടത്തിയ സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി.

TAGGED:Kilikkollur fake casesuspended
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

എമിറേറ്റ്‌സ് എയർ ദുബായിൽ നിന്നും ജർമ്മനിയിലേക്കുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി

March 24, 2023
News

ഷാജൻ സ്കറിയയ്ക്ക് ലക്നൗ കോടതിയുടെ വാറണ്ട്, ഹാജരാകുന്നതിൽ നിന്നൊഴിവാക്കണമെന്ന ആവശ്യം നിരസിച്ച് കോടതി

June 7, 2023
News

ഓണം ബംപര്‍ നറുക്കെടുത്തു ;25 കോടി കോഴിക്കോട് വിറ്റ ടിക്കറ്റിന്

September 20, 2023
DiasporaNews

എക്സൽ എഡു മാഗസിൻ GCCയിലെ ഏറ്റവും വലിയ സ്കൂൾ ഫുട്ബോൾ ടൂർണമെൻറായ എക്സൽ പ്രീമിയർ ലീഗ് ആരംഭിച്ചു

October 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?