EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശരീരത്തിന്റെ തളർച്ച അവഗണിക്കരുത്: ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളുമായി ഖുശ്ബു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ശരീരത്തിന്റെ തളർച്ച അവഗണിക്കരുത്: ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളുമായി ഖുശ്ബു
Entertainment

ശരീരത്തിന്റെ തളർച്ച അവഗണിക്കരുത്: ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളുമായി ഖുശ്ബു

Web News
Last updated: April 8, 2023 4:21 AM
Web News
Published: April 8, 2023
Share

ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവും നടിയുമായി ഖുശ്ബു സുന്ദറിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്.

ഖുശ്ബു ഒരു ഫോട്ടോ അടക്കം ട്വിറ്ററിൽ, ഈ വിവരം ഖുശ്ബു പങ്കുവച്ചിട്ടുണ്ട്. “പനി അധികമായി. അത് എന്നെ ബാധിച്ചു. കടുത്ത പനിയും ശരീരവേദനയും തളർച്ചയും കാരണം ആശുപത്രിയിലായി. അപ്പോളോ ഹൈദരാബാദിലാണ് ഉള്ളത്” – ഖുശ്ബു ട്വീറ്റ് ചെയ്തു. ശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുതെന്നും. താന്‍ ഇപ്പോള്‍ സുഖപ്പെടുന്ന അവസ്ഥയിലാണെന്നും ഖുശ്ബു പറയുന്നു.

Like I was saying, the flu is bad. It has taken its toll on me. Admitted for very high fever, killing body ache and weakness. Fortunately, in good hands at @Apollohyderabad
Pls do not ignore signs when your body says slow down. On the road to recovery, but long way to go. pic.twitter.com/FtwnS74pko

— KhushbuSundar (@khushsundar) April 7, 2023

അടുത്തിടെയാണ് ഖുശ്‌ബു എട്ടാം വയസിൽ കുടുംബത്തിൽ നിന്നുണ്ടായ ലൈംഗീക അതിക്രമം വെളിപ്പെടുത്തിയത് ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. അച്ഛൻ തന്നെ ലൈംഗീകമായി ചൂഷണം ചെയ്തുവെന്നും 15 വയസുള്ളപ്പോഴാണ് ഇതിനെതിരെ സംസാരിക്കാൻ ധൈര്യമുണ്ടായതെന്നുമാണ് നടി പറഞ്ഞത്.

TAGGED:Actresskushboo
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

EntertainmentNews

ചോദ്യങ്ങൾക്ക് സിനിമാപാട്ടിന്റെ രൂപത്തിൽ ഉത്തരങ്ങൾ, ഉത്തരകടലാസും ടീച്ചറിന്റെ മറുപടിയും വൈറൽ

April 1, 2023
EntertainmentNews

WatchVideo: ഷാരൂഖാൻ മംഗലശേരി നീലകണ്ഠനാവുമോ? പൃഥ്വിരാജ് പറയുന്നു

December 23, 2022
Entertainment

മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം? ഡോര്‍സ് ആര്‍ ഓപണിംഗ്; പ്രതീക്ഷ നല്‍കി ഇന്‍സ്റ്റഗ്രാം സ്റ്റോറി

July 19, 2023
Entertainment

സൈജു കുറുപ്പ്- വിൻസി അലോഷ്യസ് ചിത്രം ‘ഓകെ ഡിയർ’ മോഷൻ പോസ്റ്റർ പുറത്ത്

September 23, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?