EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാനഡയില്‍ ഒരു ഖലിസ്ഥാന്‍ നേതാവ് കൂടി കൊല്ലപ്പെട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാനഡയില്‍ ഒരു ഖലിസ്ഥാന്‍ നേതാവ് കൂടി കൊല്ലപ്പെട്ടു
News

കാനഡയില്‍ ഒരു ഖലിസ്ഥാന്‍ നേതാവ് കൂടി കൊല്ലപ്പെട്ടു

Web News
Last updated: September 21, 2023 12:18 PM
Web News
Published: September 21, 2023
Share

കാനഡയില്‍ ഒരു ഖലിസ്ഥാന്‍ അനുകൂലി കൂടി കൊല്ലപ്പെട്ടു. സുഖ്ദൂല്‍ സിങ് (സുഖ ദുനേക) ആണ് കൊല്ലപ്പെട്ടത്. കാനഡയിലെ ഖലിസ്ഥാന്‍ വാദികളില്‍ പ്രധാനിയാണ് ഇയാള്‍ എന്നാണ് സൂചന. കാനഡയിലെ വിന്നിപെഗില്‍ ഉണ്ടായ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടിലിലാണ് കൊല്ലപ്പെട്ടത്് എന്നാണ് ലഭിക്കുന്ന വിവരം.

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്ന ഘട്ടത്തിലാണ് വീണ്ടും ഒരു ഖലിസ്ഥാന്‍ നേതാവ് കൂടി കാനഡയില്‍ കൊല്ലപ്പെടുന്നത്.

2017ല്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് പഞ്ചാബുകാരനായ സുഖ് ദുനേക കാനഡയിലെത്ത് എത്തിയത്. ഇയാള്‍ക്കെതിരെ ഏഴ് ക്രിമിനില്‍ കേസുകള്‍ നിലവിലുണ്ട്. പഞ്ചാബ് രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദവീന്ദര്‍ ബംബിഹ സംഘത്തില്‍പ്പെട്ടിരുന്ന ഇയാള്‍ കാനഡയിലെത്തിയ ശേഷം ഈ സംഘത്തിന് ധനസഹായം നല്‍കി വരികയായിരുന്നു. കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ തലവന്‍ അര്‍ഷാദ് ദാലാ എന്ന് അറിയപ്പെടുന്ന ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് സമാനമായാണ് സുഖ്ദൂലും കൊല്ലപ്പെട്ടതെന്നാണ് വിവരം.

ജൂണ്‍ 19 നായിരുന്നു നിജ്ജാറിന്റെ കൊലപാതകം. അജ്ഞാതരുടെ വെടിയേറ്റ് മരിച്ച നിജ്ജാറിന്റെ ശരീരത്തില്‍ നിന്ന് 15 വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണത്തിന് പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം.

TAGGED:canadakhalistan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

അയർലൻഡിൽ കുടിയൊഴിപ്പിക്കൽ നിരോധനം പ്രഖ്യാപിച്ചേക്കും

October 17, 2022
DiasporaNews

എമിറേറ്റ്സ് ഐഡി വിവരങ്ങൾ ഓൺലൈനായി തിരുത്താം

August 7, 2023
News

തൃശൂർ നാട്ടികയിലെ വാഹനാപകടം: ലോറി ഓടിച്ചത് ലൈസൻസില്ലാത്ത ക്ലീനർ;ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നു

November 26, 2024
News

ഇൻഡോറിലെ പ്രവാസി ദിവസ് കൺവെൻഷനിൽ പങ്കെടുത്ത് IBPC കുവൈറ്റ് പ്രതിനിധി സംഘം

January 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?