EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഫ്ളാറ്റിൽ നിന്നും വീണ് മലയാളി വിദ്യാ‍ർത്ഥി ബഹ്റൈനിൽ മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഫ്ളാറ്റിൽ നിന്നും വീണ് മലയാളി വിദ്യാ‍ർത്ഥി ബഹ്റൈനിൽ മരിച്ചു
News

ഫ്ളാറ്റിൽ നിന്നും വീണ് മലയാളി വിദ്യാ‍ർത്ഥി ബഹ്റൈനിൽ മരിച്ചു

Web Desk
Last updated: August 13, 2023 8:51 AM
Web Desk
Published: August 13, 2023
Share

കണ്ണൂ‍ർ: കണ്ണൂർ സ്വദേശിയായ പ്രവാസി ബഹ്റൈനിൽ ഫ്ളാറ്റിൽ നിന്നും വീണ് മരിച്ചു. പഴയങ്ങാടി  മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് ആണ് മരിച്ചത്. 14 വയസ്സായിരുന്നു. ബഹറൈൻ ജുഫൈറിൽ ഫായിസാനും കുടുംബവും താമസിക്കുന്ന ഫ്ളാറ്റിൽ വച്ചാണ് സംഭവം. ഫ്ളാറ്റിൻ്റെ ബാൽക്കണിയിൽ നിന്നും സയാൻ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.

കെട്ടിട്ടത്തിൻ്റെ പതിനൊന്നാം നിലയിലാണ് സയാനും കുടുംബവും താമസിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. പഴയങ്ങാടി സ്വദേശികളായ ഷജീറിൻ്റേയും ഫായിസയുടേയും മകനാണ് സയാൻ. പ്രവാസി വ്യവസായിയാണ് ഷജീർ. സമീപകാലത്താണ് ഇവരുടെ കുടുംബം ഒമാനിൽ നിന്നും ബഹ്റൈനിലേക്ക് താമസം മാറിയത്. സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് അയക്കും.

TAGGED:baharainOmanPravasiPravasi death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

അമ്മയുടെ ഉദരത്തിൽ ഗർഭസ്ഥ ശിശുവിന് സങ്കീർണ ശസ്ത്രക്രിയ, ചരിത്ര നേട്ടവുമായി അബുദാബി ബുർജീൽ മെഡിക്കൽ സിറ്റി

June 13, 2023
News

കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ ആക്രമിസംഘം ബലാത്സംഗം ചെയ്തു,കാമുകന്‍റെ കൺമുന്നിലാണ് പെൺകുട്ടിക്ക് ക്രൂരപീഡനം ഏൽക്കേണ്ടി വന്നത്

July 17, 2023
News

കാണാതായ കരുനാ​ഗപ്പളളി സ്വദേശി വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയത്;പ്രതി ജയചന്ദ്രൻ പിടിയിൽ

November 19, 2024
BusinessDiasporaNews

തനിഷ്കിൻ്റെ ജി.സി.സിയിലെ ഏറ്റവും വലിയ ഷോറൂം ദുബായിൽ ആരംഭിച്ചു

December 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?