EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്നു മുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്നു മുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
News

ഇന്നു മുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Web Desk
Last updated: April 11, 2024 8:10 PM
Web Desk
Published: April 11, 2024
Share

തിരുവനന്തപുരം: ഇന്ന് മുതൽ വിഷുദിനമായ ഏപ്രിൽ 14 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതുവരെ കാര്യമായി മഴ കിട്ടാത്ത വടക്കൻ കേരളത്തിലടക്കം വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ മേഖലയിൽ വേനൽമഴയെത്തും എന്നാണ് നിലവിലെ സൂചന.

അതേസമയം തുടർച്ചയായി ഏഴു ദിവസത്തിന് ശേഷം പാലക്കാട് ജില്ലയിൽ ഉയർന്ന താപനില ഔദ്യോഗികമായി 40°c താഴെ രേഖപെടുത്തി. പാലക്കാട്‌ ( 39.8°c ) വെള്ളാനിക്കര ( 39.6) എന്നിങ്ങനെയാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില.

അതേസമയം ജൂണ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ തെക്ക്, പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറൻ മേഖലകളിൽ നല്ല മഴ കിട്ടുമെന്ന് സ്വകാര്യകാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. ജൂണിൽ കേരളം, കർണാടക, ഗോവ എന്നിവിടങ്ങളിൽ സാധാരണയിൽ അധികം മഴ പെയ്യും. അതേസമയം ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ മഴ കുറയും.

TAGGED:kerala rainmonsoon rainrain
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് 2 വർഷം തടവും 15,000 രൂപ പിഴയും

March 23, 2023
News

യുഎഇയിൽ 355 പുതിയ കോവിഡ് കേസുകൾ കൂടി

September 25, 2022
NewsSports

ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം റിച്ചാര്‍ലിസണ്

December 24, 2022
News

അക്രമസംഭവങ്ങള്‍ ഉണ്ടാവാന്‍ ഗവര്‍ണര്‍ നടത്തുന്ന പൊറാട്ടു നാടകം; സമരവുമായി മുന്നോട്ടെന്ന് പി എം ആര്‍ഷോ

January 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?