EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘കോടീശ്വരനായെന്ന് വിശ്വസിക്കാനാവുന്നില്ല’; യുഎഇ മഹ്‌സൂസ് നറുക്കെടുപ്പില്‍ മലയാളിക്ക് 45 കോടിയുടെ ഭാഗ്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘കോടീശ്വരനായെന്ന് വിശ്വസിക്കാനാവുന്നില്ല’; യുഎഇ മഹ്‌സൂസ് നറുക്കെടുപ്പില്‍ മലയാളിക്ക് 45 കോടിയുടെ ഭാഗ്യം
News

‘കോടീശ്വരനായെന്ന് വിശ്വസിക്കാനാവുന്നില്ല’; യുഎഇ മഹ്‌സൂസ് നറുക്കെടുപ്പില്‍ മലയാളിക്ക് 45 കോടിയുടെ ഭാഗ്യം

Web News
Last updated: November 17, 2023 12:38 PM
Web News
Published: November 17, 2023
Share

യുഎഇ മഹ്‌സൂസ് 154-ാമത് നറുക്കെടുപ്പിലൂടെ പ്രവാസി മലയാളിക്ക് ലഭിച്ചത് ഇന്ത്യന്‍ രൂപ 45 കോടിയുടെ ഭാഗ്യം. മലയാളിയായ ശ്രൂജുവന് രണ്ട് കോടി ദിര്‍ഹത്തിന്റെ ലോട്ടറിയാണ് അടിച്ചത്.

39 കാരനായ ശ്രീജു ഫുജൈറയില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ഇന്‍ഡസ്ട്രിയിലെ കണ്‍ട്രോള്‍ റൂം ഓപ്പറേറ്റര്‍ ആണ്. കഴിഞ്ഞ 11 വര്‍ഷമായി പ്രവാസിയാണ് ശ്രീജു. എന്നാല്‍ തനിക്ക് ഇതുവരെ സ്വന്തമായി ഒരു വീടു പോലും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ലോണ്‍ എടുക്കാതെ ഇനി വീടുവെക്കാം എന്നും ശ്രീജു പറയുന്നു.

ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് നറുക്കെടുപ്പ് നോക്കിയത്. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. നറുക്കെടുപ്പ് ലഭിച്ചെന്ന് കണ്ടപ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന് തന്നെ ആദ്യം മനസിലായില്ല. ജയിച്ചെന്ന് ഉറപ്പ് വരാന്‍ അവര്‍ വിളിക്കുന്നത് വരെ കാത്തിരുന്നു.ഇപ്പോഴും ഒരു കോടീശ്വരനായെന്ന് തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും ശ്രീജു പറയുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ മാസവും രണ്ട് തവണ മഹ്‌സൂസില്‍ പങ്കെടുക്കാറുണ്ടെന്നും ഭാഗ്യം തുണച്ചത് ഇപ്പോഴാണെന്നും ശ്രീജു കൂട്ടിച്ചേര്‍ത്തു.

 

 

TAGGED:Lucky draw WinnerUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കേളു മന്ത്രിയായി ചുമതലയേറ്റു; മുഖ്യപരിഗണന വയനാട്ടിലെ വന്യജീവി ആക്രമണം അവസാനിപ്പിക്കാനെന്ന് മന്ത്രി

June 23, 2024
News

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു.

August 21, 2025
News

ചൈനീസ് ചാര ബലൂൺ അമേരിക്ക വെടിവെച്ച് വീഴ്ത്തി

February 5, 2023
News

സർക്കാർ കടം വാങ്ങി കേരളം വികസിപ്പിക്കും, വികസനത്തിലൂടെ ആ കടം വീട്ടും: ഇപി ജയരാജൻ

September 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?