EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഭൂകമ്പം നാശംവിതച്ച തുർക്കിക്ക് കേരളത്തിൻ്റെ വക 10 കോടി രൂപ സഹായം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഭൂകമ്പം നാശംവിതച്ച തുർക്കിക്ക് കേരളത്തിൻ്റെ വക 10 കോടി രൂപ സഹായം
News

ഭൂകമ്പം നാശംവിതച്ച തുർക്കിക്ക് കേരളത്തിൻ്റെ വക 10 കോടി രൂപ സഹായം

News Desk
Last updated: March 18, 2023 1:38 PM
News Desk
Published: March 18, 2023
Share

ഭൂകമ്പം നാശം വിതച്ച തുർക്കിയിലെ ജനങ്ങൾക്കായി കേരളത്തിൻ്റെ സഹായമായി 10 കോടി രൂപ അനുവദിച്ചു. തുർക്കി ജനതയെ സഹായിക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന തുകയാണിത്. തുർക്കിക്ക് തുക കൈമാറാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

തുർക്കിയിലെ ഭൂകമ്പം നിരവധി മനുഷ്യരുടെ ജീവനെടുക്കുകയും ലക്ഷക്കണക്കിനു മനുഷ്യരെ നിരാലംബരാക്കുകയും ചെയ്തിരുന്നു. ഭൂകമ്പ ബാധിതരെ തേടി ലോകമെമ്പാടുനിന്നും സഹായങ്ങൾ വന്നിരുന്നു. പ്രളയവും പ്രകൃതി ദുരന്തങ്ങളുമുണ്ടായ ഘട്ടത്തിൽ കേരളത്തിനായി ലോകത്തിൻ്റെ വിവിധ കോണുകളിൽനിന്നും വന്ന സഹായങ്ങളെ ഈ ഘട്ടത്തിൽ നന്ദിയോടെ ഓർക്കുകന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

TAGGED:K N BalagoppalkeralaTurkey earthquake
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പത്ത് വന്ദേഭാരത് ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാമന്ത്രി: കേരളത്തിന് നിരാശ

March 12, 2024
News

റഷ്യയിൽ ക്രൈസ്തവ-ജൂത ആരാധനാലയങ്ങളിൽ വെടിവയ്പ്പ്;15 പൊലീസ് ഉദ്യോ​ഗസ്ഥരും ഒരു പുരോഹതിനും കൊല്ലപ്പെട്ടു

June 24, 2024
News

കോൺഗ്രസിന് പിന്നാലെ സിപിഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ്, അട‍യ്‌‍ക്കേണ്ടത് 11 കോടി രൂപ

March 29, 2024
News

ചൊവ്വയിൽ നിന്നെടുത്ത ചിത്രത്തിൽ കരടിയുടെ മുഖഛായ 

January 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?