EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലിംഗസമത്വ ക്ലാസ്സ്‌റൂമുകൾ എന്ന ആശയം തിരുത്താനൊരുങ്ങി സർക്കാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലിംഗസമത്വ ക്ലാസ്സ്‌റൂമുകൾ എന്ന ആശയം തിരുത്താനൊരുങ്ങി സർക്കാർ
News

ലിംഗസമത്വ ക്ലാസ്സ്‌റൂമുകൾ എന്ന ആശയം തിരുത്താനൊരുങ്ങി സർക്കാർ

News Desk
Last updated: August 24, 2022 7:19 AM
News Desk
Published: August 24, 2022
Share

സംസ്ഥാനത്തെ പാഠ്യപദ്ധതിയിൽ പരിഷ്കരണം വരുത്തിയ നടപടി വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കാനൊരുങ്ങുന്നു. ക്ലാസുകളിൽ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങൾ ഒരുക്കണം എന്ന പരിഷ്കരണ നടപടിയാണ് വിദ്യാഭ്യാസ വകുപ്പ് തിരുത്തിയത്. ഇരിപ്പിടം എന്ന വാക്കിനുപകരമായി സ്കൂൾ അന്തരീക്ഷം എന്നാക്കി മാറ്റിയിരുന്നു.

ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഇരുത്തണമെന്ന നിർദ്ദേശനത്തിനെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് വിദ്യാഭാസ വകുപ്പ് തിരുത്തൽ നടപടി സ്വീകരിക്കുന്നത്. അതേസമയം ജൻഡർ ന്യൂട്രൽ യൂണിഫോം, ലിംഗ സമത്വം തുടങ്ങിയ ആശയങ്ങളോട് വിയോജിപ്പ് കാണിച്ചിരുന്ന മുസ്ലിം ലീഗ് നേതൃത്വം പുതിയ നിർദ്ദേശത്തെ സ്വാഗതം ചെയ്തുകൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട് . ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ മാറുമെന്നും ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചിരിക്കുന്നത് അപകടമാണെന്നുമായിരുന്നു ലീഗിന്റെ വാദം ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ വിദ്യാർത്ഥികൾക്ക് സ്വഭാവദൂഷ്യമുണ്ടാവുമെന്ന് പിഎംഎ സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ഒരു സ്കൂളിലും ജൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ല എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കണം എന്ന് സ്‌കൂളുകൾ പി ടി എയുമായി ആലോചിച്ചു സർക്കാരിനെ അറിയിച്ചാൽ മാത്രം താല്പര്യമുള്ള സ്കൂളുകളിൽ ആശയം നടപ്പിലാക്കും. അല്ലാത്തപക്ഷം ആരെയും സർക്കാർ നിർബന്ധിക്കുകയില്ലയെന്നും മന്ത്രി വ്യക്തമാക്കി. നിലപാട് അറിയിച്ചതിന് ശേഷവും തെറ്റിദ്ധാരണകൾ പരത്തുന്നതിനെതിരെ മുഖം തിരിഞ്ഞു നിൽക്കുമെന്നും മന്ത്രി അറിയിച്ചു.

TAGGED:gender neutralitykerala
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘മാനഹാനി ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറി’; മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

March 2, 2024
News

ഇറാൻ-യുഎഇ ബന്ധം ശക്തമാവുന്നു

August 22, 2022
Mamukoya
News

മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

April 26, 2023
News

ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ സ്വര്‍ണം; വെള്ളിയുടെ വില ഗ്രാമിന് 300 കടന്നു

January 19, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?