EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കെ സി വേണുഗോപാല്‍ എംപി ദുബായിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കെ സി വേണുഗോപാല്‍ എംപി ദുബായിൽ
News

കെ സി വേണുഗോപാല്‍ എംപി ദുബായിൽ

Web Editoreal
Last updated: March 5, 2023 2:50 PM
Web Editoreal
Published: March 5, 2023
Share

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ദുബായിലെത്തി. പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കെ സി വേണുഗോപാല്‍ ദുബായ് സന്ദർശിക്കുന്നത്.

https://editoreal.ae/wp-content/uploads/2023/03/01.mp4

കേരളം ഉള്‍പ്പടെ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് അനുഭാവികള്‍, ദുബായ് വിമാനത്താവളത്തില്‍ അദ്ദേ​ഹത്തിന് സ്വീകരണം നൽകി. വേണുഗോപാലിനൊപ്പം, എ പി അനില്‍ കുമാര്‍ എംഎല്‍എയും ഉണ്ടായിരുന്നു.

ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരില്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ജാബിര്‍, ഇന്‍കാസ് കേന്ദ്ര-സംസ്ഥാന-ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരണം നൽകിയത്. ഷാര്‍ജയില്‍ നടക്കുന്ന ‘സമകാലീന ഇന്ത്യയും പ്രവാസവും’ എന്ന പരിപാടി കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി.

TAGGED:AICC general secretarydubaiINCASK C Venugopal MP
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ദുബായ് മെട്രോ; ബ്ലൂ ലൈനിന് അനുമതി നല്‍കി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

November 24, 2023
EntertainmentNews

‘അദൃശ്യ ജാലകങ്ങള്‍’ ഒടിടി റിലീസ്, ഡിസംബര്‍ 8 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍

December 6, 2023
News

പൊള്ളുന്ന ഓർമയിൽ ചാല; ടാങ്കർ ലോറി ദുരന്തത്തിന് 10 വയസ്സ്

August 27, 2022
News

കേരളത്തിന് മൂന്നാം വന്ദേഭാരത്, എറണാകുളം – ബെംഗളൂരു റൂട്ടിലോടും

April 9, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?