EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘കരുതലും കെെത്താങ്ങും കേരളത്തിലെ ജനങ്ങൾക്ക് പുതുമയുള്ള കാര്യമല്ല’:മുഖ്യമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘കരുതലും കെെത്താങ്ങും കേരളത്തിലെ ജനങ്ങൾക്ക് പുതുമയുള്ള കാര്യമല്ല’:മുഖ്യമന്ത്രി
News

‘കരുതലും കെെത്താങ്ങും കേരളത്തിലെ ജനങ്ങൾക്ക് പുതുമയുള്ള കാര്യമല്ല’:മുഖ്യമന്ത്രി

Web News
Last updated: December 9, 2024 3:34 PM
Web News
Published: December 9, 2024
Share

തിരുവനന്തപുരം: തിരുവനന്തപുരം വിമൻസ് കോളേജിൽ കരുതലും കൈതാങ്ങുമെന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.’കരുതലും കെെത്താങ്ങും കേരളത്തിലെ ജനങ്ങൾക്ക് പുതുമയുള്ള കാര്യമല്ല. നേരത്തെയും സർക്കാർ ഈ പരിപാടി സംഘടിപ്പിച്ചിരുന്നു. സമൂഹത്തിന്റെ അടിത്തട്ടിലുളളവരെയും പാവപ്പെട്ടവരെയുമാണ് സർക്കാർ ചേർത്ത് പിടിക്കുന്നത്.സമൂഹത്തിന് ഏതെങ്കിലും തരത്തിലുള്ള വേർതിരിവ് ഉണ്ടാക്കാൻ വേണ്ടിയല്ല.

സമൂഹത്തിൻ്റെ മേൽത്തട്ടിൽ ഉള്ളവർക്കും സമ്പന്നർക്കും മറ്റ് തരത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്നവർക്കും പ്രശ്നങ്ങൾ പരിഹരിക്കാൻ അവരുടേതായ മാർ​ഗങ്ങളിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ എട്ട് വർഷവും നടപ്പാക്കിയ കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന രീതി തുടരും. അതോടൊപ്പം ഫയലുകൾ കെട്ടിക്കിടക്കുന്നത് അവസാനിപ്പിക്കുന്നതിനുള്ള വലിയ ശ്രമം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGGED:chief minister of keralakaruthalum kaithagumPinarayi Vijayan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സിപിഎം നേതാവിനെതിരെ കേസെടുത്തു
  • ഒരു ലക്ഷത്തിന് അരികെ സ്വർണവില, ഇന്ന് കൂടിയത് 960 രൂപ
  • പ്രധാനമന്ത്രി ജോർദാനിൽ, ഒമാനും സന്ദർശിക്കും
  • ഡോളറിനെതിരെ 90-ലേക്ക് വീണ് രൂപ, ഒരു ദി‍ർഹത്തിന് 24.70 രൂപ
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്

You Might Also Like

News

ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

March 20, 2023
News

ലോകത്തെ വിറപ്പിച്ച വില്ലൻ, ചാള്‍സ് ശോഭരാജിനെ മോചിപ്പിക്കുന്നു

December 22, 2022
News

യുഎഇ: ശക്തമായ കാറ്റ് വീശും, താപനില കുറയും

September 16, 2022
News

തടവുകാരുടെ കൈമാറ്റത്തിന് യുഎഇയുടെ അധ്യക്ഷതയിൽ ധാരണയിലെത്തി റഷ്യയും യുക്രൈനും

November 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?