EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കർണാടകയിൽ മലമുകളിലെ ക്ഷേത്രത്തിലേക്ക് കയറിയ തീർത്ഥാടകർ താഴേക്ക് വീണു; നിരവധി പേർക്ക് പരിക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കർണാടകയിൽ മലമുകളിലെ ക്ഷേത്രത്തിലേക്ക് കയറിയ തീർത്ഥാടകർ താഴേക്ക് വീണു; നിരവധി പേർക്ക് പരിക്ക്
News

കർണാടകയിൽ മലമുകളിലെ ക്ഷേത്രത്തിലേക്ക് കയറിയ തീർത്ഥാടകർ താഴേക്ക് വീണു; നിരവധി പേർക്ക് പരിക്ക്

Web News
Last updated: November 1, 2024 4:09 PM
Web News
Published: November 1, 2024
Share

കർണാടക: കർണാടകയിലെ ചിക്കമംഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിൽ കയറിയ തീർത്ഥാടകർ കാൽ വഴുതി നിലത്ത് വീണു.

ദേവിരമ്മ മലയിലേക്ക് നേരത്തേ പ്രവേശിക്കാൻ വനംവകുപ്പിന്‍റെ പാസ്സും അനുമതിയും വേണമായിരുന്നു.

ദീപാവലി ഉത്സവത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങളിൽ താത്കാലികമായി ഇളവ് വരുത്തിയിരുന്നു. ഇതോടെയാണ് മലയിലേക്ക് നിരവധി തീർത്ഥാടകരെത്തിയത്. ഇന്നലെ ഈ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു.

TAGGED:accidentKarnatakakarnataka templePilgrims
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മോദിക്ക് വേണ്ടി 25 സീറ്റുകളിൽ അട്ടിമറി, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

August 7, 2025
News

നൂറ രാജകുമാരി അന്തരിച്ചു: അനുശോചനം അറിയിച്ച് ജിസിസി ഭരണാധികാരികൾ

August 21, 2023
News

ഹജ്ജ്- ഉംറ തീർത്ഥാടനം: സംഘങ്ങളുടെ തലവന്മാർക്ക് പ്രത്യേക പരിശീലനം നൽകാൻ സൗദി

February 28, 2023
News

റാസൽഖൈയ്മയിൽ നിന്ന് മുംബൈയിലേക്ക് ഇൻഡിഗോ ഇനി നേരിട്ട് പറക്കും

August 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?