EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണം; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണം; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍
News

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണം; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍

Web News
Last updated: June 16, 2023 9:10 AM
Web News
Published: June 16, 2023
Share

കര്‍ണാടകയില്‍ സ്‌കൂളുകളിലും കോളേജുകളിലും എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണമെന്നത് നിര്‍ബന്ധമാക്കി ഉത്തരവിറക്കി സര്‍ക്കാര്‍. സര്‍ക്കാര്‍,
എയ്ഡഡ്, സ്വകാര്യ മേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്.

സര്‍ക്കാര്‍, പ്രൈവറ്റ്, എയ്ഡഡ് സ്‌കൂളുകളായാലും കോളേജുകളായാലും സ്വാതന്ത്ര്യ സമരത്തെപ്പറ്റിയും ഭരണഘടന ഉണ്ടാക്കുന്നതിന് പിന്നിലെ ആശയത്തെക്കുറിച്ചും യുവജനങ്ങള്‍ അറിയിഞ്ഞിരിക്കണമെന്നും കര്‍ണാടക മന്ത്രി എച്ച് സി മഹാദേവപ്പ പറഞ്ഞു.

എല്ലാ ജനങ്ങളെയും സമഭാവനയോടെ കാണാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനാണ് ആമുഖം വായിക്കുന്നത് നിര്‍ബന്ധമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ വിദ്യാഭ്യാസ വകുപ്പിനോട് സിദ്ധരാമയ്യ സര്‍ക്കാരിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഭരണഘടനയുടെ ആമുഖം സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാനങ്ങള്‍, ഗ്രാമപഞ്ചായത്തുകള്‍, താലൂക്ക്, മുന്‍സിപ്പല്‍ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കാനും കാബിനറ്റ് തീരുമാനിച്ചു.

കര്‍ണാടക ബിജെപി സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ തിരുത്തും. സര്‍വര്‍ക്കറെയും ഗെഡ്‌ഗേവാറിനെയും നേരത്തെ സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഈ അധ്യയന വര്‍ഷം തന്നെ ഹെഡ്ഗാവാറിനെക്കുറിച്ചുള്ള ഭാഗം പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

കര്‍ണാടക മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് പുനപരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

TAGGED:constitutional literacyKarnatakapreamble of constitutionSiddaramaiah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: കേരളം ഏപ്രിൽ 26-ന് ബൂത്തിൽ, ഫലപ്രഖ്യാപനം ജൂൺ നാലിന്

March 16, 2024
News

അമിത് ഷായ്‌ക്കെതിരായ വിമർശനം; ജോൺ ബ്രിട്ടാസിന് രാജ്യസഭാധ്യക്ഷന്റെ നോട്ടീസ്

April 29, 2023
News

ജസ്റ്റിസ് എൻ കോടീശ്വർ സിംഗ് മണിപ്പൂരിൽ നിന്നുളള ആദ്യത്തെ സുപ്രീം കോടതി ജഡ്ജി

July 16, 2024
News

തെരഞ്ഞെടുപ്പ്, നാ​ഗാ​ലാ​ൻ​ഡി​ൽ ചരിത്രം സൃഷ്ടിക്കാൻ നാല് സ്ത്രീകൾ 

February 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?