EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘കരിങ്കൊടി കാണിച്ചാൽ അപമാനിക്കലാവില്ല’;മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘കരിങ്കൊടി കാണിച്ചാൽ അപമാനിക്കലാവില്ല’;മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി
News

‘കരിങ്കൊടി കാണിച്ചാൽ അപമാനിക്കലാവില്ല’;മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി

Web News
Last updated: November 21, 2024 5:28 PM
Web News
Published: November 21, 2024
Share

കൊച്ചി: പറവൂരിൽ വെച്ച് മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചെന്നും ഉദ്യോ​ഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കേസും റദ്ദാക്കി ഹൈക്കോടതി. കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ 2017ലുണ്ടായ സംഭവത്തിലാണ് കോടതി വിധി പറഞ്ഞത്.

നിസ്സാര കാര്യങ്ങൾക്ക് കേസെടുക്കുന്ന പ്രവണത വർധിച്ചുവരുന്നതായി കോടതി നിരീക്ഷിച്ചു.

പ്രതിഷേധങ്ങൾക്കിടെ ചെറിയ രീതിയിലുള്ള ബലപ്രയോ​ഗം സ്വാഭാവികമാണ്. ചെറിയ വിഷയങ്ങളിലെ നിയമനടപടികൾ ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി.

 

TAGGED:HighcourtHighcourt keralakarinkodi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

മ്യാന്മറിൽ 5.2 തീവ്രതയിൽ ഭൂചലനം

September 30, 2022
News

ഹ​ജ്ജ്-​ഉം​റ സു​ര​ക്ഷ​യ്ക്ക് 255 വ​നി​ത കേഡ​റ്റു​ക​ൾ കൂ​ടി

January 15, 2023
EntertainmentNews

ലോകത്തിലെ ആദ്യ ദേശീയ ഗോത്രഭാഷാ ചലച്ചിത്രോത്സവം അട്ടപ്പാടിയിൽ തുടങ്ങി

August 7, 2022
News

വി​ദേ​ശ​ത്തു​നി​ന്ന്​ മ​രു​ന്നു​കൊ​ണ്ടു​വ​രാ​ൻ ഇ-​പെ​ർ​മി​റ്റ്​

March 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?