EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: കരീം ബെൻസേമ ഉടൻ തിരിച്ചെത്തില്ലെന്ന് ഫ്രഞ്ച് കോച്ച്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > കരീം ബെൻസേമ ഉടൻ തിരിച്ചെത്തില്ലെന്ന് ഫ്രഞ്ച് കോച്ച്
NewsSports

കരീം ബെൻസേമ ഉടൻ തിരിച്ചെത്തില്ലെന്ന് ഫ്രഞ്ച് കോച്ച്

News Desk
Last updated: November 30, 2022 5:33 AM
News Desk
Published: November 30, 2022
Share

പരിക്കുമൂലം മാറിനിന്ന ഫ്രാന്‍സ് താരം കരീം ബെൻസേമ ടീമിൽ തിരിച്ചെത്തുമെന്ന വാർത്ത തള്ളി ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സ്. കരീം ബെന്‍സേമയുമായി താൻ സംസാരിച്ചിരുന്നുവെന്നും തിരിച്ചെത്താൻ സമയമെടുക്കുമെന്നും കോച്ച് ദിദിയർ അറിയിച്ചു. ബെൻസേമ ലോകകപ്പ് പ്രീ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ കളിക്കുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.

ലോകകപ്പ് ആരംഭിക്കുന്നതിനു മുമ്പാണ് ബെൻസേമ ടീം വിട്ട് അവധിക്കാലം ചെലവഴിക്കാൻ റീയൂനിയൻ ദ്വീപിലെത്തിയത്. ബെൻസേമ ഒരാഴ്ച ദ്വീപിലുണ്ടാവുമെന്നാണ് റിപ്പോർട്ട്. നിലവിലെ ലോകകപ്പ് സംഘത്തിന്റെ ഭാഗമാണ് ബെൻസേമ. എന്നാൽ കൂടെയുള്ള 24 പേരിലാണ് തന്റെ ശ്രദ്ധയെന്നും മറ്റ് കാര്യങ്ങൾ ആലോചിക്കുന്നേയില്ലെന്നും കോച്ച് ദെഷാംപ്സ് വ്യക്തമാക്കി.

TAGGED:karim benzema
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മെക്സിക്കോയിൽ മനുഷ്യ ശരീരഭാഗങ്ങളടങ്ങിയ 53 ബാഗുകൾ കണ്ടെത്തി

November 21, 2022
News

മലപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; മരിച്ചവരിൽ രണ്ടര വയസുള്ള കുഞ്ഞും

July 7, 2023
News

നായ സംരക്ഷണത്തിന്റെ മറവില്‍ ലഹരി ഇടപാട്; കോട്ടയത്ത് പൊലീസ് പിടിച്ചെടുത്തത് 17.8 കിലോ കഞ്ചാവ്

September 25, 2023
News

ഖത്തർ ലോകകപ്പ് സംഘാടനത്തെ പ്രശംസിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി 

December 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?