EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേരളത്തിൽ സുന്നിഐക്യം വേണം, മുസ്ലീംലീഗുമായി സഹകരിക്കണമെന്ന് ആഗ്രഹം: കാന്തപുരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേരളത്തിൽ സുന്നിഐക്യം വേണം, മുസ്ലീംലീഗുമായി സഹകരിക്കണമെന്ന് ആഗ്രഹം: കാന്തപുരം
News

കേരളത്തിൽ സുന്നിഐക്യം വേണം, മുസ്ലീംലീഗുമായി സഹകരിക്കണമെന്ന് ആഗ്രഹം: കാന്തപുരം

Web Desk
Last updated: June 29, 2023 8:59 AM
Web Desk
Published: June 29, 2023
Share

കോഴിക്കോട്: കേരളത്തിലെ സുന്നികൾ ഐക്യപ്പെട്ട് മുന്നോട്ട് പോകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് കേരള മുസ്ലീം ജമാഅത്ത് പ്രസിഡൻ്റ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. സുന്നികൾ ഐക്യപ്പെടണണെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഭിന്നതയിൽ പോകുന്ന മുസ്ലീം ലീഗും കാന്തപുരം വിഭാഗവും തമ്മിൽ ഐക്യമുണ്ടാകണമെന്ന് തൻ്റെ അഭിലാഷമെന്നും മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ കാന്തപുരം പറഞ്ഞു.

ഞാൻ അസുഖബാധിതനായി ആശുപത്രിയിലായപ്പോൾ സാദിഖലി ശിഹാബ് തങ്ങളും പാണക്കാട്ടുള്ളവരും കുഞ്ഞാലിക്കുട്ടിയുമെല്ലാം എന്നെ കാണാൻ വന്നു. എല്ലാവരും യോജിച്ചു പോയാലെ രാജ്യത്തിന് പുരോഗതിയുണ്ടാവൂ. എന്നാൽ അങ്ങനെ ചിന്തിക്കാത്തവർ ഇപ്പോഴും ഇവിടെയുണ്ട്. അതില്ലാതാകണമെന്നാണ് ഞങ്ങളുടെ അഭിപ്രായം കാന്തപുരം പറഞ്ഞു.

ഇന്ത്യയിലായാലും വേറെ ഏതെങ്കിലും രാജ്യത്തായാലും മതങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാവാൻ പാടില്ല. ഒരോ ആളുകൾക്കും അവരുടെ സ്വന്തം മതവിശ്വാസം അനുസരിച്ച് ജീവിക്കാൻ ഇന്ത്യൻ ഭരണഘടന അനുവാദം നൽകുന്നുണ്ട്. അത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോകണം. അല്ലാതെ മതവിദ്വേഷം ഉള്ളിൽ വച്ച് തമ്മിലടിക്കുന്നത് രാജ്യത്തിന് ഗുണകരമാവില്ല. ഈ സംഘർഷം ഒഴിവാക്കാൻ എല്ലാ മതസ്ഥരും ശ്രദ്ധിക്കണം.

TAGGED:KanthapuramSunniSunni unity
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അമിത് ഷായുടെ പേരില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഫോണ്‍; പറ്റിക്കപ്പട്ട് മുന്‍ ബിജെപി എംഎല്‍എ

February 16, 2024
News

‘ഞാൻ നിരപരാധിയാണെന്ന് തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവർക്കെതിരെ കേസെടുക്കണം’;മുഖ്യമന്ത്രിക്ക് കത്തയച്ച് ADGP അജിത്ത് കുമാർ

September 9, 2024
News

അല്‍ ഐന്‍ മലയാളി സമാജം: ശാസ്ത്ര-കല-സാഹിത്യ-വിജ്ഞാനമേള വിജയികള്‍ക്കും കലാ-സാംസ്‌കാരിക രംഗത്ത് ശ്രദ്ധ നേടിയവര്‍ക്കും പുരസ്‌കാരം

February 22, 2024
News

കേരളത്തിൻ്റെ ഓറഞ്ച് വന്ദേഭാരതിന് ഇനി ഇരുപത് കോച്ചുകൾ

November 19, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?