EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അടിയന്തര വാദം കേൾക്കണം; തെരുവുനായ ആക്രമണത്തിന്റെ ദൃശ്യങ്ങളുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > അടിയന്തര വാദം കേൾക്കണം; തെരുവുനായ ആക്രമണത്തിന്റെ ദൃശ്യങ്ങളുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ
Uncategorized

അടിയന്തര വാദം കേൾക്കണം; തെരുവുനായ ആക്രമണത്തിന്റെ ദൃശ്യങ്ങളുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ

News Desk
Last updated: June 20, 2023 11:37 AM
News Desk
Published: June 20, 2023
Share

കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂർ ജില്ലയിൽ നടന്ന തെരുവുനായ ആക്രമണത്തിൽ അടിയന്തരവാദം കേൾക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ. അപേക്ഷയ്‌ക്കൊപ്പം തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളും കോടതിയിൽ സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. അടിയന്തരവാദം കേൾക്കാനും പേപ്പട്ടികളെയും അക്രമകാരികളായ തെരുവുനായ്ക്കളെയും ദയാവധം ചെയ്യാനുള്ള അനുവാദവുമാണ് ആവശ്യം.

ജില്ലയിൽ തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ രൂക്ഷമാണെന്നാണ് അപേക്ഷയിൽ പറയുന്നത്. നേരത്തെ ഇതേ വിഷയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ കക്ഷി ചേർന്നിരുന്നു.

അതേ സമയം കണ്ണൂരിൽ തെരുവുനായ്ക്കളുടെ അക്രമണത്തിൽ പരിക്കേറ്റ മൂന്നാം ക്ലാസ്സുകാരി ജാൻവി അപകടനില തരണം ചെയ്തു. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന ജാൻവിയെ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. തലയിലും കൈകാലുകളിലും ആഴത്തിൽ പരിക്കേറ്റ ജാൻവിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും അയൽക്കാരും എത്തിയതിനാൽ മാത്രമാണ് വൻ ദുരന്തം ഒഴിവാക്കാനായത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇതേ പഞ്ചായത്തിലെ ഭിന്നശേഷിക്കാരനായ 11 വയസ്സുള്ള നിഹാൽ നൗഷാദിനെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്. തുടരെയുള്ള തെരുവുനായ ആക്രമണങ്ങളുടെ സാഹചര്യത്തിൽ ഇതിനെതിരെ നടപടിയെടുക്കാനാണ് തീരുമാനം എന്ന് പഞ്ചായത് അധികൃതർ അറിയിച്ചു.

TAGGED:KannurSTREET DOGSsupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കണ്ണൂരിൽ റെയിൽവേ ട്രാക്കിൽ കിടന്ന് മദ്യപൻ: മൂന്ന് ട്രെയിനുകൾ വൈകി

August 30, 2025
Uncategorized

അവതാരകനും നടനുമായ രാജേഷ് മാധവൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

August 27, 2025
NewsUncategorized

പത്ത് രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർട്ട്: എ സർട്ടിഫിക്കറ്റോടെ കേരള സ്റ്റോറി റിലീസിന്

May 1, 2023
Uncategorized

‘സംവിധായകൻ സിദ്ദീഖ് അവതരിപ്പിക്കുന്ന ‘പൊറാട്ട് നാടകം’ വരുന്നു; റിലീസ് ആഗസ്റ്റ് 9 ന്

July 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?