EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോൺഗ്രസ് ദേശീയ നേതൃനിരയിലേക്ക് കനയ്യകുമാർ, പുതിയ പദവി നൽകി പാർട്ടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോൺഗ്രസ് ദേശീയ നേതൃനിരയിലേക്ക് കനയ്യകുമാർ, പുതിയ പദവി നൽകി പാർട്ടി
News

കോൺഗ്രസ് ദേശീയ നേതൃനിരയിലേക്ക് കനയ്യകുമാർ, പുതിയ പദവി നൽകി പാർട്ടി

സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

Web Desk
Last updated: July 6, 2023 2:52 PM
Web Desk
Published: July 6, 2023
Share

ദില്ലി: സിപിഐ വിട്ട് കോൺ​ഗ്രസിലെത്തിയ യുവനേതാവ് കനയ്യകുമാറിനെ നേതൃനിരയിലേക്ക് എത്തിച്ച് ഹൈക്കമാൻഡ്. പാർട്ടിയുടെ വിദ്യാ‍ർത്ഥി സംഘടനയായ എൻ.എസ്.യുവിൻ്റെ ചുമതലയുള്ള എഐസിസി ഭാരവാഹിയായിട്ടാണ് കനയ്യകുമാറിനെ നിയമിച്ചിരിക്കുന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

ജെഎൻയുവിലെ വിദ്യാ‍ർത്ഥി നേതാവായിരുന്ന കനയ്യകുമാ‍ർ സിപിഐ വിട്ടാണ് കോൺ​ഗ്രസിലെത്തിയത്. ദേശീയതലത്തിലടക്കം കനയ്യകുമാറിൻ്റെ കൂടുമാറ്റം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. 2021ലായിരുന്നു കനയ്യ സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്നത്.

TAGGED:CongressKanhaiya Kumar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

ഏഴ് നവജാത ശിശുക്കളുടെ അരുംകൊല ;നഴ്സിന് ആജീവനാന്തം ജയിൽ ശിക്ഷ

August 21, 2023

യുദ്ധം അവസാനിപ്പിക്കണം: ഇസ്രയേലിൽ വൻ റാലി, പങ്കെടുത്തത് ആയിരങ്ങൾ

August 11, 2025
News

കൊച്ചിയില്‍ നാവിക സേന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു; ഒരു മരണം

November 4, 2023
News

കൊച്ചി ഡിഎൽഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും; രോ​ഗം കുടിവെളളത്തിലൂടെയെന്ന് സംശയം

June 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?