EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ബഷീറിന്റെ കഥകള്‍ വായിക്കുന്നത് നിങ്ങള്‍ക്ക് സ്വയം നല്‍കാവുന്ന മികച്ചൊരു സമ്മാനമാണ്’; കമല്‍ ഹാസന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘ബഷീറിന്റെ കഥകള്‍ വായിക്കുന്നത് നിങ്ങള്‍ക്ക് സ്വയം നല്‍കാവുന്ന മികച്ചൊരു സമ്മാനമാണ്’; കമല്‍ ഹാസന്‍
Entertainment

‘ബഷീറിന്റെ കഥകള്‍ വായിക്കുന്നത് നിങ്ങള്‍ക്ക് സ്വയം നല്‍കാവുന്ന മികച്ചൊരു സമ്മാനമാണ്’; കമല്‍ ഹാസന്‍

News Desk
Last updated: January 21, 2024 4:51 PM
News Desk
Published: January 21, 2024
Share

വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തില്‍ എഴുത്തുകാരനെക്കുറിച്ച് കുറിപ്പെഴുതി നടന്‍ കമല്‍ ഹാസന്‍. ബഷീറിന്റെ കഥകള്‍ വായിക്കുന്നത് നിങ്ങള്‍ക്ക് സ്വയം നല്‍കാവുന്ന മികച്ചൊരു സമ്മാനമാണ് എന്നാണ് കമല്‍ ഹാസന്‍ കുറിച്ചത്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കമല്‍ ബഷീറിനെ കുറിച്ച് എഴുതിയത്.

അതുല്യമായ കഥകളിലൂടെ ഹൃദയങ്ങളെത്തൊട്ട മലയാളസാഹിത്യത്തിന്റെ പിതാവ് വൈക്കം മുഹമ്മദ് ബഷീറിന്റെ പിറന്നാളാണ് ഇന്ന്. ബഷീറിസ്റ്റ് എന്ന് എന്നെ ആദരവോടെ വിളിക്കുന്ന കൂട്ടുകാരുണ്ടെനിക്ക്. ഒരുപാട് ബഷീര്‍ കൃതികള്‍ തമിഴിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകള്‍ വായിക്കുന്നത് നിങ്ങള്‍ക്ക് സ്വയം നല്‍കാവുന്ന മികച്ചൊരു സമ്മാനമാണ്. – കമല്‍ ഹാസന്‍

 

ஈடு இணையற்ற கதைகளால் இதயங்களைத் தொட்ட எழுத்துக்கலைஞன், மலையாள இலக்கியப் பிதாமகர், ‘சுல்தான்’வைக்கம் முகமது பஷீர் அவர்களின் பிறந்த நாள் இன்று.

நானொரு பஷீரிஸ்ட் என்று பெருமையோடு சொல்லிக்கொள்ளும் நண்பர்கள் எனக்கு உண்டு. பஷீரின் பல படைப்புகள் தமிழில் மொழிபெயர்க்கப்பட்டுள்ளன. அவரது…

— Kamal Haasan (@ikamalhaasan) January 21, 2024

TAGGED:Kamal HasanVaikom muhammed basheer
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

ചേട്ടൻ്റെ വഴിയേ ധ്യാൻ ശ്രീനിവാസൻ? ആദ്യമായ പാടിയ ഗാനത്തിൻ്റെ ടീസർ ഇറങ്ങി

April 26, 2023
Entertainment

രണ്ട് മണിക്കൂറിൽ രണ്ട് കാൽ ലക്ഷം ലൈക്കുകൾ: പേർളി മാണിയുടെ വിശേഷം ആഘോഷിച്ച് ആരാധകർ

July 13, 2023
Entertainment

രോ​ഗം ഭേദമായി വരുന്നു: ജോലിയില്‍ തിരികെ പ്രവേശിച്ച് മിഥുന്‍ രമേശ്

March 21, 2023
Entertainment

ഭ്രമയുഗം ഗ്ലോബല്‍ ട്രെയിലര്‍ ലോഞ്ച് ഇന്ന് അബുദാബി അല്‍ വഹ്ദ മാളില്‍, ജിസിസി രാജ്യങ്ങളിലും പ്രദര്‍ശനത്തിനൊരുങ്ങി ചിത്രം

February 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?