EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കളളക്കുറിച്ചി വ്യാജമദ്യ ദുരന്തം മുഖ്യപ്രതി പിടിയിൽ; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കളളക്കുറിച്ചി വ്യാജമദ്യ ദുരന്തം മുഖ്യപ്രതി പിടിയിൽ; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി
News

കളളക്കുറിച്ചി വ്യാജമദ്യ ദുരന്തം മുഖ്യപ്രതി പിടിയിൽ; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി

Web News
Last updated: June 21, 2024 1:27 PM
Web News
Published: June 21, 2024
Share
kallakurichi liquor disaster

ചെന്നൈ: കളളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിലെ മുഖ്യപ്രതി ചിന്നദുരൈ കടലൂരിൽ നിന്നും പിടിയിൽ. ഇന്ന് ആറ് പേരുടെ മരണം കൂടെ റിപ്പോർട്ട് ചെയ്യ്തപ്പോൾ ആകെ മരിച്ചവരുടെ എണ്ണം 50 ആയി.10 പേരുടെ അവസ്ഥ ഇപ്പോഴും ​ഗുരുതരമായി തുടരുകയാണ്.

നാല് ജില്ലകളിലായി നൂറോളം ആളുകൾ ഇപ്പോഴും ചികിത്സയിലാണ്. എഴുപതിലധികം വ്യാജമദ്യ കേസുകളിൽ പ്രതിയാണ് ചിന്നദുരൈ.

കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ നൽകിയ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരി​ഗണിക്കാനിരിക്കവെയാണ് പ്രതി പിടിയിലായത്.

 

TAGGED:CHENNAIdeathkallakurichi fake liquorsuspect arrested
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ
  • കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എയർഇന്ത്യ: ഉടമകളോട് 10000 കോടി ആവശ്യപ്പെട്ടു
  • കരിക്ക് ടീമിൻ്റെ സിനിമ വരുന്നു: സഹനിർമ്മാതാവായി ഡോ.അനന്തു
  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്

You Might Also Like

DiasporaNews

ഒന്നിൽ കൂടുതൽ ക്രഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നത് നല്ലതാണോ?

November 20, 2024
News

എയർ ടാക്സികൾ 2026 മുതൽ പൊതുഗതാഗതത്തിൻ്റെ ഭാഗമാകുമെന്ന് ആർടിഎ

March 4, 2023
News

ഷാര്‍ജ പുസ്തകമേളയിൽ ഇന്ന് ഷാരൂഖ് ഖാന്‍ അതിഥിയായെത്തും

November 11, 2022
News

താനൂർ ബോട്ടപകടം;ബോട്ടുടമ ഒളിവിൽ തുടരുന്നു

May 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?