EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിദ്യാര്‍ത്ഥിനിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ആന്‍സണെതിരെ കാപ്പ ചുമത്തും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിദ്യാര്‍ത്ഥിനിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ആന്‍സണെതിരെ കാപ്പ ചുമത്തും
News

വിദ്യാര്‍ത്ഥിനിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ആന്‍സണെതിരെ കാപ്പ ചുമത്തും

Web News
Last updated: July 28, 2023 5:28 AM
Web News
Published: July 28, 2023
Share

മൂവാറ്റുപുഴിയില്‍ വിദ്യാര്‍ത്ഥിനിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്‌ക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ്. ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയ്‌ക്കെതിരെയാണ് കാപ്പ ചുമത്തുക.

ആന്‍സണ്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൊലപാതക ശ്രമം അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ആന്‍സണ്‍.

സംഭവത്തില്‍ പ്രതിയ്‌ക്കെതിരെ നരഹത്യാകുറ്റം ചുമത്തിയിരുന്നു. അമിത വേഗത്തിലെത്തിയ ബൈക്കാണ് മൂവാറ്റുപുഴ നിര്‍മല കോളേജിന് മുന്നില്‍ വെച്ച് വിദ്യാര്‍ത്ഥിനികളെ ഇടിച്ചിട്ടത്. കോളേജിലെ വിദ്യാര്‍ത്ഥിനി വാളകം സ്വദേശിനി നമിതയ്ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സഹപാഠി അനുശ്രീ ചികിത്സയിലാണ്.

സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ആശുരപത്രി പരിസരത്ത് പ്രതിഷേധിച്ചിരുന്നു. വാഹനമായായല്‍ ഇടിക്കുമെന്ന ആന്‍സന്റെ പരാമര്‍ശത്തിനെതിരെയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു.

TAGGED:Bikebike accident
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇയിൽ മൂടൽമഞ്ഞിനെ തുടർന്ന് അലർട്ട്

October 23, 2022
News

വിസ് എയർ അബുദാബി പുതിയ സർവീസുകൾ പ്രഖ്യാപിച്ചു

September 29, 2022
News

ലാവലിൻ കേസ് : സെപ്റ്റംബർ 13 ന് സുപ്രീംകോടതി വാദം കേൾക്കും

August 25, 2022
News

പ്രവാസികളുടെ പ്രസവ ഫീസ് വർധിപ്പിക്കാനൊരുങ്ങി കുവൈറ്റ്

November 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?