EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘എനിക്ക് മമ്മൂട്ടിയാണ് യഥാര്‍ത്ഥ ഹീറോ’; കാതലിനെ കുറിച്ച് ജ്യോതിക
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘എനിക്ക് മമ്മൂട്ടിയാണ് യഥാര്‍ത്ഥ ഹീറോ’; കാതലിനെ കുറിച്ച് ജ്യോതിക
Entertainment

‘എനിക്ക് മമ്മൂട്ടിയാണ് യഥാര്‍ത്ഥ ഹീറോ’; കാതലിനെ കുറിച്ച് ജ്യോതിക

News Desk
Last updated: December 19, 2023 4:10 PM
News Desk
Published: December 19, 2023
Share

 

കാതലില്‍ മമ്മൂട്ടി ചെയ്ത മാത്യു ദേവസി എന്ന കഥാപാത്രത്തെ കുറിച്ച് നടി ജ്യോതിക. എങ്ങനെയാണ് കാതലിലെ കഥാപാത്രം തിരഞ്ഞെടുത്തതെന്ന് താന്‍ മമ്മൂട്ടിയോട് ചോദിച്ചിരുന്നു. അന്ന് മമ്മൂട്ടി പറഞ്ഞത് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് നോക്കുന്ന വ്യക്തിയാണ് യഥാര്‍ത്ഥ ഹീറോ ആണെന്ന് ജ്യോതിക പറഞ്ഞു. ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലായിരുന്നു ജ്യോതിക ഇക്കാര്യം പറഞ്ഞത്.

ജ്യോതിക പറഞ്ഞത് :

കാതലിലെ ഓരോ നിമിഷവും പുതുമയുള്ളതും ഫ്രെഷും ആയിരുന്നു. പിന്നെ സ്വവര്‍ഗാനുരാഗത്തെ കുറിച്ച് വന്ന സിനിമകളില്‍ ഒരു സെക്ഷ്വല്‍ സീനുകളും കാണിക്കാതെ എടുത്ത ആദ്യ സിനിമയാണ് കാതല്‍ എന്ന് തോന്നുന്നു. അങ്ങനെയൊരു അവസ്ഥയില്‍ അതിലൂടെ കുടുംബം എങ്ങനെയാണ് കടന്ന് പോകുന്നത് എന്നാണ് പറഞ്ഞ് വെച്ചിരിക്കുന്നത്. എഴുത്ത് തന്നെയാണ് കാതലിന്റെ ഹീറോ.

മമ്മൂട്ടി സാറിനെ കുറിച്ച് എനിക്ക് പറയാതിരിക്കാന്‍ സാധിക്കില്ല. കാരണം ഞാന്‍ സൗത്തിലെ ഒരുപാട് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം സിനിമ ചെയ്തിട്ടുണ്ട്. പക്ഷെ എന്നെ സംബന്ധിച്ച് മമ്മൂട്ടിയാണ് യഥാര്‍ത്ഥ ഹീറോ. ആദ്യ ദിവസം ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചിരുന്നു, എങ്ങനെയാണ് ഈ റോള്‍ ചെയ്യാന്‍ തിരഞ്ഞെടുത്തതെന്ന്. അന്ന് അദ്ദേഹം എന്നോട് ചോദിച്ചത് ആരാണ് ഒരു ഹീറോ എന്നാണ്. ഒരു ഹീറോ എന്ന് പറഞ്ഞാല്‍ ആളുകളെ ഇടിക്കുകയും ആക്ഷനും റൊമാന്‍സും ചെയ്യുന്നതല്ല. ഹീറോ എന്നാല്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് നോക്കുന്ന ആളാണ്. അതാണ് യഥാര്‍ത്ഥ ഹീറോ.

TAGGED:JyothikaKaathal-the core
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

സിനിമയെ ഗൗരവമായി കാണുന്നവരാണ് മലയാളികള്‍: നടന്‍ ജയസൂര്യ

November 11, 2022
Entertainment

തേജ സജ്ജയും കാർത്തികും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഏപ്രിൽ 18ന്

April 16, 2024
Entertainment

20 വർഷത്തിൽ 11 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ; അപൂർവ്വ നേട്ടവുമായി ജയചന്ദ്രൻ

July 21, 2023
EntertainmentNews

‘ആളുകള്‍ സത്യമറിയണം’; ടൈറ്റന്‍ ജലപേടക ദുരന്തം സിനിമയാകുന്നു

September 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?