EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അ‍ർഹിച്ചതിലേറെ ശിക്ഷ അനുഭവിച്ചു: മഅദ്ദനിക്ക് വേണ്ടി കർണാടക സർക്കാരിന് കട്ജുവിൻ്റെ കത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അ‍ർഹിച്ചതിലേറെ ശിക്ഷ അനുഭവിച്ചു: മഅദ്ദനിക്ക് വേണ്ടി കർണാടക സർക്കാരിന് കട്ജുവിൻ്റെ കത്ത്
News

അ‍ർഹിച്ചതിലേറെ ശിക്ഷ അനുഭവിച്ചു: മഅദ്ദനിക്ക് വേണ്ടി കർണാടക സർക്കാരിന് കട്ജുവിൻ്റെ കത്ത്

Web Desk
Last updated: June 1, 2023 6:59 AM
Web Desk
Published: June 1, 2023
Share

ദില്ലി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദ്നിക്ക് വേണ്ടി കർണാടക സർക്കാരിന് കത്തെഴുതി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. മഅദ്നിക്ക് നിരുപരാധികം മാപ്പ് നൽകാൻ ഗവർണറോട് ശുപാർശ ചെയ്യണമെന്ന് കത്തിൽ കട്ജു അഭ്യർത്ഥിച്ചു.

22 വർഷം മഅദ്നി ജയിലിൽ കിടന്നു. ഒരു കാലില്ലാത്ത മഅദ്നിക്ക് വീൽ ചെയറിൻ്റെ സഹായമില്ലാതെ ഒന്ന് നീങ്ങാൻ പോലും സാധിക്കില്ലെന്നും വൃക്ക സംബന്ധമായ അസുഖങ്ങളുള്ള മഅദ്നിയുടെ ആരോഗ്യനില മോശമാണെന്നും ഡയാലിസസ് ആവശ്യമാണെന്നും അദ്ദേഹത്തിൻ്റെ ഒരു കണ്ണിൻ്റെ കാഴ്ച പകുതി പോയെന്നും കത്തിൽ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ചൂണ്ടിക്കാട്ടുന്നു.

മഅദ്നിയുടെ പിതാവ് കിടപ്പ് രോഗിയാണെന്ന കാര്യം കൂടി ഈ ഘട്ടത്തിൽ കർണാടക സർക്കാർ പരിഗണിക്കണം. മഅദ്നി കുറ്റക്കാരനാണെങ്കിൽ പോലും വേണ്ടത്തിലധികം ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിൽ കട്ജു പറയുന്നു. നേരത്തെ, കേരളത്തിലേക്ക് വരാൻ മഅനിക്ക് കോടതിയുടെ അനുമതി ലഭിച്ചെങ്കിലും സുരക്ഷയൊരുക്കാർ കർണാടക സർക്കാർ ഇരുപത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതോടെ ഇത്രയും പണം നൽകി നാട്ടിലേക്ക് വരേണ്ടതില്ലെന്ന നിലപാട് മഅദ്നി സ്വീകരിച്ചു.

TAGGED:justic katjuKarnatakamadani
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുവാക്കൾക്ക് മുന്നറിയിപ്പുമായി ഇൻഫോസിസ് സ്ഥാപകൻ

February 25, 2023
News

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീന്‍സിന് ലേലത്തുകയായി ലഭിച്ചത് 94 ലക്ഷം രൂപ

December 13, 2022
News

‘പ്രതിനായിക’; വിവാദങ്ങള്‍ക്കിടെ സരിത എസ് നായരുടെ ആത്മകഥ വരുന്നു

September 15, 2023
News

ഗുജറാത്തിൽ വീണ്ടും ഭരണം പിടിച്ച് ബിജെപി; കോൺഗ്രസിന് വൻ തകർച്ച 

December 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?