EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: “രാഹുൽ തുറന്നത് സ്നേഹത്തിന്റെ കടയല്ല, വെറുപ്പിന്റെ മെഗാ ഷോപ്പിംഗ് മാൾ”- നഡ്ഡ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > “രാഹുൽ തുറന്നത് സ്നേഹത്തിന്റെ കടയല്ല, വെറുപ്പിന്റെ മെഗാ ഷോപ്പിംഗ് മാൾ”- നഡ്ഡ
News

“രാഹുൽ തുറന്നത് സ്നേഹത്തിന്റെ കടയല്ല, വെറുപ്പിന്റെ മെഗാ ഷോപ്പിംഗ് മാൾ”- നഡ്ഡ

News Desk
Last updated: June 6, 2023 9:19 AM
News Desk
Published: June 6, 2023
Share

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ. രാഹുൽ ഗാന്ധി തുറന്നത് സ്നേഹത്തിന്റെ കടയല്ല, മറിച്ച് വെറുപ്പിന്റെ മെഗാ ഷോപ്പിംഗ് മാൾ ആണെന്നാണ് നഡ്ഡയുടെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ രാഹുൽ ഗാന്ധി യു എസ്സിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒൻപത് വർഷത്തെ മോദി സർക്കാർ ഭരണത്തിന് കീഴിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്തതാണ് രാഹുൽ ഇപ്പോഴും വിമർശിച്ച് കൊണ്ടേയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“മറ്റു രാജ്യങ്ങളിൽ നിർമ്മിച്ച വാക്‌സിനുകളെ അദ്ദേഹം പ്രകീർത്തിക്കുന്നു. എന്നാൽ സ്വന്തം നാട്ടിലെ നിർമ്മിതികളെ വിമർശിക്കുന്നു. സർജിക്കൽ സ്‌ട്രൈക്കിനെ കുറിച്ച് അദ്ദേഹം ചോദ്യമുന്നയിക്കുന്നു.ഇവിടുത്തെ ആളുകൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സ്നേഹത്തിന്റെ കടയെ കുറിച്ച് അദ്ദേഹം പരാമർശിക്കുന്നു. എന്നാൽ അദ്ദേഹം തുറന്നത് വെറുപ്പിന്റെ മെഗാ ഷോപ്പിംഗ് മാൾ ആണ്” – നഡ്ഡ ആരോപിച്ചു.

ഇന്ത്യയെന്ന കാർ, റിയർ വ്യൂ മിററിൽ നോക്കിയൊടിക്കുന്ന പ്രധാനമന്ത്രി ഒന്നിന് പുറകെ ഒന്നായി അപകടങ്ങൾ ക്ഷണിച്ച് വരുത്തുകയാണെന്നും ബിജെപി ക്കും ആർ എസ്സ് എസ്സിനും കെൽപ്പില്ലെന്നും ഭൂതകാലത്ത് നോക്കിയാണ് അവർ വണ്ടിയോടിക്കുന്നത് എന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന.

TAGGED:BJPjp naddaRahul GandhiRSS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കെ കെ ശൈലജയുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍

August 24, 2023
News

ഡ്രൈവിം​ഗ് സ്റ്റൈലിൽ ആകർഷിതയായ 24 കാരി 50 വയസ്സുള്ള ഡ്രൈവറെ വിവാഹം ചെയ്തു 

December 15, 2022
News

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; രാത്രി 11 വരെ തുടരും

August 14, 2024
News

സിനിമാ മേഖലയിലെ ക്രിമിനല്‍ പശ്ചാത്തലം; ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനെ സ്വാഗതം ചെയ്ത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

July 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?