EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജെറ്റെക്സ് ഗ്ലോബൽ 2022: കേരളവും പങ്കാളികളായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജെറ്റെക്സ് ഗ്ലോബൽ 2022: കേരളവും പങ്കാളികളായി
News

ജെറ്റെക്സ് ഗ്ലോബൽ 2022: കേരളവും പങ്കാളികളായി

News Desk
Last updated: October 12, 2022 6:05 AM
News Desk
Published: October 11, 2022
Share

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജെറ്റെക്സ് ഗ്ലോബൽ 2022 ൽ കേരളവും പങ്കാളികളാവും. കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളും ജെറ്റെക്സിൽ പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേരളത്തിൽ സ്റ്റാർട്ടപ്പ് മിഷന്റെ 40 സ്റ്റാർട്ടപ്പുകളുടെ പ്രതിനിധി സംഘമാണ് ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ജെറ്റെക്സ് ഗ്ലോബൽ 2022 ൽ പങ്കെടുക്കുക.

പരിപാടിയിൽ പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകൾ അതാത് കമ്പനികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും . അതേസമയം ഒക്ടോബർ 10 മുതൽ 14 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ നബീൽ ഹാളിൽ നോർത്ത് സ്റ്റാർ എന്ന സ്റ്റാർട്ടപ്പ്‌ കേന്ദ്രീകൃത പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിൽ നിന്നെത്തുന്ന സ്റ്റാർട്ടപ്പ് കമ്പനികൾ ഈ പരിപാടിയിലും പങ്കെടുക്കും.

TAGGED:Jetex Global 2022
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇന്ത്യ ചന്ദ്രനില്‍ നടന്നു തുടങ്ങി, അശോക സ്തംഭം പതിഞ്ഞു; റോവര്‍ ചലിച്ചു തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ

August 24, 2023
News

എസ്.പി.ജി തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

September 6, 2023
News

ഇന്നു മുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

April 11, 2024
News

മോണ്‍സന്‍ കേസില്‍ ഇരകള്‍ കബളിക്കപ്പെട്ടോ എന്ന് അന്വേഷിക്കണം: സിദ്ദിഖ് പുറായില്‍

June 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?