EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇ​റ്റ​ലി​യി​ൽ ക​ത്തിക്കുത്ത്; സ്പാ​നി​ഷ് താ​രം പാ​ബ്ലോ മ​രി​ക്ക് പ​രി​ക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇ​റ്റ​ലി​യി​ൽ ക​ത്തിക്കുത്ത്; സ്പാ​നി​ഷ് താ​രം പാ​ബ്ലോ മ​രി​ക്ക് പ​രി​ക്ക്
News

ഇ​റ്റ​ലി​യി​ൽ ക​ത്തിക്കുത്ത്; സ്പാ​നി​ഷ് താ​രം പാ​ബ്ലോ മ​രി​ക്ക് പ​രി​ക്ക്

News Desk
Last updated: October 28, 2022 2:51 AM
News Desk
Published: October 28, 2022
Share

ഇ​റ്റ​ലി​യി​ലെ മി​ല​ന​ടു​ത്തു​ള്ള ഒ​രു ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ലു​ണ്ടാ​യ ക​ത്തി ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. സ്പാ​നി​ഷ് ഫു​ട്ബോ​ൾ താ​രം പാ​ബ്ലോ മാ​രി ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

മാ​ന​സി​ക പ്ര​ശ്ന​മു​ള്ള 46കാ​ര​നാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ. ഇ​യാ​ളെ പി​ടി​കൂ​ടി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​ത്.

ആ​ഴ്സ​ണ​ലി​ന്‍റെ സെ​ന്‍റ​ർ ബാ​ക്ക് താ​ര​മാ​യ പാ​ബ്ലോ നി​ല​വി​ൽ വാ​യ്പ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സി മോ​ൻ​സ​ലി​നു​വേ​ണ്ടി​യാ​ണ് ക​ളി​ക്കു​ന്ന​ത്. പാ​ബ്ലോ​യ്ക്ക് ആ​ക്ര​മ​ണ​ത്തി​ൽ കാ​ര്യ​മാ​യി പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് ആ​ഴ്സ​ണ​ൽ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

TAGGED:Pablo
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടികളെ സ​ർ​ക്കാ​ർ സ്കൂളിൽ ര​ജി​സ്റ്റ​ർ ചെ​യ്യി​ക്കു​ന്ന​ പ​ദ്ധ​തി​യുമായി ബഹ്‌റൈൻ

November 27, 2022
NewsUncategorized

ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

July 28, 2024
News

ഇന്ത്യയെ ഞെട്ടിച്ച് തേജസ്സ് ദുരന്തം: ദുബായ് എയർഷോയ്ക്കിടെ തകർന്നു വീണ് തേജസ്സ്

November 21, 2025
News

സൗദിയിലെ വികസനം : പദ്ധതികളെക്കുറിച്ച് പഠിക്കാൻ ഫ്രഞ്ച് വാസ്തുവിദ്യാ സംഘം

October 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?