EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇസ്രായേൽ വിമാനത്താവളത്തിൽ വന്യജീവിക്കടത്തിന് ശ്രമിച്ച യുവാവ് പിടിയിലായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇസ്രായേൽ വിമാനത്താവളത്തിൽ വന്യജീവിക്കടത്തിന് ശ്രമിച്ച യുവാവ് പിടിയിലായി
News

ഇസ്രായേൽ വിമാനത്താവളത്തിൽ വന്യജീവിക്കടത്തിന് ശ്രമിച്ച യുവാവ് പിടിയിലായി

News Desk
Last updated: January 12, 2023 4:37 AM
News Desk
Published: January 12, 2023
Share

ഇസ്രായേൽ വിമാനത്താവളത്തിൽ വന്യജീവി കടത്തിന് ശ്രമിച്ച ഇസ്രായേൽ പൗരൻ പിടിയിലായി. മൂന്ന് പല്ലികളെയും രണ്ട് പാമ്പുകളെയുമാണ് 20 വയസ്സുള്ള യുവാവിൽ നിന്നും കണ്ടെത്തിയത്. പ്ലാസ്റ്റിക് പാത്രങ്ങൾ, ടിൻ ഫോയിൽ, സോക്സുകൾ എന്നിവയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിരായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

ഹംഗറിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് യുവാവ് പിടിയിലായത്. അതേസമയം കൃഷി മന്ത്രാലയം, ടാക്സ് അതോറിറ്റി, നേച്ചർ ആൻഡ് പാർക്ക് അതോറിറ്റി, ബോർഡർ പൊലീസ് എന്നിവയുടെ പ്രതിനിധികൾ സംയുക്തമായി നടത്തിയ സ്പെഷ്യൽ ഓപ്പറേഷനിലായിരുന്നു അറസ്റ്റ്. എന്നാൽ പ്രതിയുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ കടത്താൻ ശ്രമിച്ച മൃഗങ്ങളെ അവരുടെ ജന്മനാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.

അറസ്റ്റിലായ യുവാവിന് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് സൂചന. ആവശ്യമായ പെർമിറ്റുകളില്ലാതെയാണ് വന്യജീവികളെ ഇസ്രായേലിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇത് കുറ്റകരമായി കണക്കാക്കുകയും ഗണ്യമായ പിഴയും രണ്ട് വർഷം വരെ തടവും ലഭിക്കുകയും ചെയ്യും.

TAGGED:Israeli man
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

You Might Also Like

News

ക്ലീൻ എനർജി കരാറിൽ യുഎഇയും യുഎസും ഒപ്പുവച്ചു

November 2, 2022
News

കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി ജിദ്ദ – കരിപ്പൂർ വിമാനം, ടയറുകൾ പൊട്ടിത്തെറിച്ചു

December 18, 2025
News

വീട് സ്വപ്നം കണ്ട് കുവൈത്തിലെത്തി, നാലാം നാളിൽ ബിനോയിയും സ്വപ്നങ്ങളും ഇല്ലാതായി

June 13, 2024
News

‘ചങ്ങല വലിച്ചാൽ കുരുങ്ങുക മോദിയല്ല, വലിക്കുന്നവരാകും’; വന്ദേഭാരതിനെ പുകഴ്ത്തി പന്ന്യൻ രവീന്ദ്രന്‍റെ മകൻ രൂപേഷ്

April 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?