EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഐ.എസ് ഭീകരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍; പിടിയിലായത് ഭീകര വിരുദ്ധ ഏജന്‍സിയുടെ പരിശോധനയ്ക്കിടെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഐ.എസ് ഭീകരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍; പിടിയിലായത് ഭീകര വിരുദ്ധ ഏജന്‍സിയുടെ പരിശോധനയ്ക്കിടെ
News

ഐ.എസ് ഭീകരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍; പിടിയിലായത് ഭീകര വിരുദ്ധ ഏജന്‍സിയുടെ പരിശോധനയ്ക്കിടെ

Web News
Last updated: October 2, 2023 12:06 PM
Web News
Published: October 2, 2023
Share

ന്യൂഡല്‍ഹി: എന്‍.ഐ.എ അന്വേഷിച്ചു കൊണ്ടിരുന്ന ഐ.എസ് ഭീകരന്‍ ഷാഫി ഉസാമ അറസ്റ്റില്‍. ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നയാളാണ് പിടിയിലായ ഷാഫി ഉസാമ.

ഭീകര വിരുദ്ധ ഏജന്‍സിയുടെ പരിശോധനയ്ക്കിടെയാണ് ഡല്‍ഹിയില്‍ പിടിയിലായത്. ഷാഫി ഉസാമ എന്ന ഷാനവാസിനെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ രാജ്യ തലസ്ഥാനത്തെ ഒളിത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു. വിവരം നല്‍കുന്നവര്‍ക്ക് എന്‍..ഐ.എ മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

നിരവധി സംസ്ഥാനങ്ങളിലെ ഭീകര ശൃംഖലകളെ തകര്‍ക്കാന്‍ എന്‍.ഐ.എയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ ആണ് പിടികൂടിയത്.

TAGGED:DelhiIS ISterrorists
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യു.കെ റിക്രൂട്ട്മെന്റ്: വസ്തുതകള്‍ വിവരിച്ച് പി ശ്രീരാമകൃഷ്ണൻ

October 13, 2022
News

മുഷ്ടി ചുരുട്ടി മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് കനയ്യകുമാര്‍

September 11, 2022
News

അമ്മ ട്രഷറർ സ്ഥാനത്ത് നിന്നും ഉണ്ണി മുകുന്ദൻ രാജി വെച്ചു;സിനിമയിൽ തിരക്കെന്ന് വിശദീകരണം

January 14, 2025
News

ബിൽഡിംഗ് മെറ്റീരിയൽസ് രംഗത്ത് വിപ്ലവകരമായ മാറ്റവുമായി അൽ സാബി ഗ്രൂപ്പ്

January 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?