EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അയർലൻഡ്: പെട്രോൾ പമ്പിലെ സ്ഫോടനത്തിൽ ഏഴ് മരണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അയർലൻഡ്: പെട്രോൾ പമ്പിലെ സ്ഫോടനത്തിൽ ഏഴ് മരണം
News

അയർലൻഡ്: പെട്രോൾ പമ്പിലെ സ്ഫോടനത്തിൽ ഏഴ് മരണം

News Desk
Last updated: October 8, 2022 10:13 AM
News Desk
Published: October 8, 2022
Share

അയര്‍ലന്‍ഡിലെ ഡോണഗൽ കൗണ്ടിയിലെ ക്രീസ്ലോഫിലെ പെട്രോള്‍ പമ്പിൽ വൻ സ്ഫോടനം. സംഭവത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ പൊലീസ് രക്ഷപ്രവർത്തനം ഊർജിതമാക്കിയിരുന്നു. പരിക്കേറ്റവരെ ലെറ്റർകെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഗാര്‍ഡ, ഫയര്‍ ബ്രിഗേ‍‍ഡ്, ആംബുലന്‍സുകള്‍ എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

അപകടത്തിന്റെ നടുക്കത്തിലുള്ള ക്രീസ്ലോഫിലെ ജനങ്ങളോെടാപ്പമാണ് താനെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ട്വീറ്റ് ചെയ്തു. ജനങ്ങള്‍ വലിയ നടുക്കത്തിലാണെന്നാണ് ഡോണഗൽ പാര്‍ലിമെന്റ് പ്രതിനിധി പിയേഴ്സ് ഡോഹെർട്ടി പ്രതികരിച്ചത്. തിരക്കേറിയ സമയത്താണ് സ്ഫോടം നടന്നതെന്നും,സമീപത്തെ അപാര്‍ട്മെന്റില്‍ എത്രപേര്‍ ഉണ്ടെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍ സ്റ്റേഷന്‍, ഡെലി കൗണ്ടർ, പോസ്റ്റ് ഓഫീസ്, കടകള്‍ എന്നിവയായിരുന്നു ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

TAGGED:gas station explosionIreland
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ക്ഷേമപ്പെൻഷൻ തട്ടിപ്പ്: ആരോഗ്യവകുപ്പിലെ 373 ജീവനക്കാർക്ക് പണം തിരിച്ചടയ്ക്കാൻ നോട്ടീസ്

December 24, 2024
News

ഈജിപ്ഷ്യൻ മുസ്‌ലിം പണ്ഡിതന്‍ യൂസുഫ് ഖർദാവി വിടവാങ്ങി

September 26, 2022
EntertainmentNews

ക്രിട്ടിക്സ് ചോയ്സ് അവാർഡിലും തിളങ്ങി ആർആർആർ

January 16, 2023
News

അക്രമസംഭവങ്ങള്‍ ഉണ്ടാവാന്‍ ഗവര്‍ണര്‍ നടത്തുന്ന പൊറാട്ടു നാടകം; സമരവുമായി മുന്നോട്ടെന്ന് പി എം ആര്‍ഷോ

January 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?