EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇറാഖും കുവൈറ്റും പരസ്പര സഹകരണം വർദ്ധിപ്പിക്കാനൊരുങ്ങുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇറാഖും കുവൈറ്റും പരസ്പര സഹകരണം വർദ്ധിപ്പിക്കാനൊരുങ്ങുന്നു
News

ഇറാഖും കുവൈറ്റും പരസ്പര സഹകരണം വർദ്ധിപ്പിക്കാനൊരുങ്ങുന്നു

News Desk
Last updated: November 5, 2022 6:12 AM
News Desk
Published: November 5, 2022
Share

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇറാഖും കുവൈറ്റും പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ്‌ അൽ സുഡാനിയും കുവൈറ്റ് അംബാസിഡർ താരിഖ്‌ അൽ ഫജാറും കൂടിക്കാഴ്ച്ച നടത്തി. ഇറാഖിന്റെ സുരക്ഷ, പരമാധികാരം, സുസ്ഥിരത എന്നിവയ്ക്ക് കുവൈറ്റിന്റെ പിന്തുണ അറിയിച്ചു.

ഇരു രാജ്യങ്ങൾക്കിടയിലെ സാഹോദര്യം ശക്തിപ്പെടുത്താനുള്ള കുവൈറ്റ് രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രമങ്ങളെക്കുറിച്ചും കുവൈറ്റ് അംബാസിഡർ വിശദീകരിച്ചു. അമീർ ഷെയ്ഖ് നവാഫ്‌ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ഷെയ്ഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, എന്നിവരുടെ അഭിനന്ദനവും കുവൈറ്റ്‌ പ്രതിനിധി അൽ സുഡാനിയെ അറിയിച്ചു.

TAGGED:Iraq and Kuwaitmutual cooperation
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിൽ മഴയ്ക്ക് സാധ്യത

November 10, 2022
News

പനയമ്പാടം അപകടത്തിൽ പിഴവ് സമ്മതിച്ച് ലോറി ഡ്രൈവർ

December 13, 2024
News

ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന് ഭാവിക്കുന്നു; ​ഗവർണറുടേത് നിഴൽ യുദ്ധമെന്ന് സിപിഐ

August 22, 2022
News

നേപ്പാൾ ഭൂചനത്തിൽ മരണസംഖ്യ 95 ആയി;130 പേർക്ക് പരിക്കേറ്റു

January 7, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?