EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘എക്സൈസ് ഓഫീസിലെ വ്ലോ​ഗറുടെ കസർത്ത്’; വീഡിയോ പ്രചരിപ്പിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Videos > Real Talk > ‘എക്സൈസ് ഓഫീസിലെ വ്ലോ​ഗറുടെ കസർത്ത്’; വീഡിയോ പ്രചരിപ്പിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ചു
NewsReal Talk

‘എക്സൈസ് ഓഫീസിലെ വ്ലോ​ഗറുടെ കസർത്ത്’; വീഡിയോ പ്രചരിപ്പിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ചു

News Desk
Last updated: August 11, 2022 12:33 PM
News Desk
Published: August 11, 2022
Share

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കഞ്ചാവ് വലിക്കാൻ പ്രേരിപ്പിച്ച കേസിൽ അറസ്റ്റിലായ വ്ലോഗറുടെ വീഡിയോ പ്രചരിപ്പിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ട് എക്സൈസ് കമ്മീഷണർ. അറസ്റ്റ് ചെയ്ത് എക്സൈസ് ഓഫീസില്‍ കൊണ്ടുവന്ന പ്രതി കഞ്ചാവിന്റെ ​ഗുണങ്ങളെ കുറിച്ച് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ എക്സൈസ് വിജിലൻസ് എസ് പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇൻസ്റ്റാഗ്രാം ലൈവിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് എങ്ങനെ ഉപയോ​ഗിക്കണമെന്ന് വിശദീകരിക്കുന്ന പ്രതിയുടെ വീഡിയോ പുറത്തു വന്നതിനെ തുടർന്നായിരുന്നു കഴിഞ്ഞ ദിവസം വ്ലോ​ഗറെ അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി മാർട്ടിൻ എന്നറിയപ്പെടുന്ന ഇയാൾ കഞ്ചാവ് ലഹരിയിൽ റാപ്പ് ഗാനത്തിന്‍റെ ശൈലിയില്‍ കഞ്ചാവിന്‍റെ ഗുണം വിവരിച്ച് എക്സൈസ് ഓഫിസിനുള്ളില്‍ പാട്ട് പാടിയിരുന്നു.

വീഡിയോയിൽ താനൊരു രോഗിയായതുകൊണ്ടാണ് കഞ്ചാവ് ഉപയോഗിക്കുന്നതെന്നും യുവാവ് എക്സൈസ് ഉദ്യോ​ഗസ്ഥരോട് പറയുന്നുണ്ട്. കഞ്ചാവ് ഭൂമിയിൽ വിത്ത് വീണ് മുളയ്ക്കുന്നതാണെന്നും എല്ലാ രോ​ഗങ്ങൾക്കുള്ള മരുന്നാണെന്നും തന്റെ മരണം വരെ ഉപയോ​ഗിക്കുമെന്നും ഇയാൾ എക്സൈസിനോട് പറഞ്ഞു.

TAGGED:ExciseGanja vlogger video
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഒരു ലക്ഷത്തിന് അരികെ സ്വർണവില, ഇന്ന് കൂടിയത് 960 രൂപ
  • പ്രധാനമന്ത്രി ജോർദാനിൽ, ഒമാനും സന്ദർശിക്കും
  • ഡോളറിനെതിരെ 90-ലേക്ക് വീണ് രൂപ, ഒരു ദി‍ർഹത്തിന് 24.70 രൂപ
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്
  • നന്ദി തിരുവനന്തപുരം, ഇതു കേരള രാഷ്ട്രീയത്തിലെ പുതിയ അധ്യായം: ആശംസയറിയിച്ച് മോദി

You Might Also Like

DiasporaNews

പ്രവാസി ഇന്ത്യൻ വ്യവസായി ഡോ. റാം ബുക്സാനി ദുബൈയിൽ അന്തരിച്ചു

July 8, 2024
News

ഇമ്രാൻ ഖാന്റെ അറസ്റ്റ്; പാക്കിസ്ഥാനിൽ വ്യാപക പ്രതിഷേധം

May 9, 2023
News

എലത്തൂര്‍ തീവെപ്പ് കേസ്: മൊഴിനല്‍കാന്‍ എത്തിയ യുവാവിന്റെ പിതാവ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

May 19, 2023
News

ഇത്തിഹാദ് എയർവേയ്‌സ് ചൈനയിലേക്ക് പുതിയ സർവ്വീസുകൾ ആരംഭിക്കുന്നു

September 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?