EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു
DiasporaNews

യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

News Desk
Last updated: October 12, 2022 6:15 AM
News Desk
Published: October 12, 2022
Share

യു എ ഇ യിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷുറൻസ് സംവിധാനം നിലവിൽ വന്നു. ജോലി നഷ്ടമാവുന്നവർക്ക് തുടർന്നുള്ള മൂന്ന് മാസം ശമ്പളത്തിന്റെ 60 ശതമാനം ലഭ്യമാവുന്ന തരത്തിലാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് വിവരങ്ങൾ മാനവവിഭവശേഷി- സ്വദേശി മന്ത്രാലയം പുറത്ത് വിട്ടു.

ജോലി നഷ്ടമാവുന്നവർക്ക് പുതിയ ജോലി കണ്ടെത്തുന്നത് വരെ സാമൂഹിക പരിരക്ഷ നൽകുക എന്നതാണ് ഇൻഷുറൻസ് പദ്ധതിയുടെ ലക്ഷ്യം. യു എ ഇ യിലെ സെൻട്രൽ ബാങ്കിന്റെ ലൈസൻസുള്ള ഇൻഷുറൻസ് കമ്പനികൾ മുഖേനയാണ് ഇൻഷുറൻസ് എടുക്കേണ്ടത്. അതേസമയം 12 മാസം ഒരു കമ്പനിയിൽ ജോലി ചെയ്തവർക്കേ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കൾ ആവാൻ സാധിക്കുകയുള്ളു. എല്ലാ പൊതു സ്വകാര്യ മേഖലകളിൽ ജോലി ചെയ്തവർക്കും ഇൻഷുറൻസ് പദ്ധതിയുടെ പരിരക്ഷ ലഭിക്കും.

എന്നാൽ അച്ചടക്ക നടപടി നേരിട്ട് ജോലിയിൽ നിന്ന് പിരിച്ചു വിടുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. സംരംഭകർ, ഗാർഹിക, തൊഴിലാളികൾ, താത്കാലിക കരാർ ജീവനക്കാർ,18 വയസ്സിനു താഴെയുള്ളവരും പദ്ധതിയുടെ പരിധിയിൽ വരില്ല. ഒരു മാസം പരമാവധി 20,000 ദിർഹമാണ് ലഭിക്കുന്ന തുക. ഇൻഷുറൻസ് എടുത്ത തിയതി മുതൽക്കാണ് കാലയളവ് നിശ്ചയിക്കുക. ജോലി നഷ്ടമായതിന് ശേഷവും കൈപ്പട്ടിയിരുന്ന ശമ്പളത്തിന്റെ 60 ശതമാനം ഇൻഷുറൻസ് തുകയായി ലഭിക്കും.

TAGGED:Insurance schemelose JobsUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മുണ്ടക്കൈയിൽ ദുരന്തചിത്രം അവ്യക്തം,ഭീകരം?

July 30, 2024
Editoreal PlusNews

യുഎഇ: നിർധനരായ താമസക്കാർക്ക് സൗജന്യമായി റൊട്ടി വിതരണം ചെയ്യാൻ സ്മാർട്ട് മെഷീനുകൾ

September 18, 2022
News

ആവിഷ്കകാര സ്വാതന്ത്ര്യത്തിലെ ഇരട്ടത്താപ്പ്, പിണറായി സർക്കാറിനെ പരിഹസിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

July 5, 2023
News

റിമാൻഡിൽ കഴിയുന്ന സഹതടവുകാർക്ക് ബോബിയുടെ ഐക്യദാർഢ്യം;നാടകം കളിക്കരുത്,ജാമ്യം നൽകിയ കോടതിക്ക് അത് റദ്ദാക്കാനുമറിയാമെന്ന് കോടതി

January 15, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?