EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ചന്ദ്രനിൽ ഇന്റർനെറ്റ്‌ സൗകര്യമൊരുക്കാൻ നാസ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ചന്ദ്രനിൽ ഇന്റർനെറ്റ്‌ സൗകര്യമൊരുക്കാൻ നാസ
News

ചന്ദ്രനിൽ ഇന്റർനെറ്റ്‌ സൗകര്യമൊരുക്കാൻ നാസ

News Desk
Last updated: March 1, 2023 9:06 AM
News Desk
Published: March 1, 2023
Share

ചന്ദ്രനിൽ ഇന്റർനെറ്റ് സൗകര്യമൊരുക്കാൻ പദ്ധതിയുമായി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിട്ട് ആർട്ടിമിസ് എന്ന പേരിൽ നാസ നടപ്പിലാക്കിയ പരീക്ഷണദൗത്യം കഴിഞ്ഞ ഡിസംബറിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു.  അതേസമയം ചന്ദ്രനും ഭൂമിക്കുമിടയിൽ ഡേറ്റ കൈമാറുന്നത് എളുപ്പമല്ല. പ്രത്യേകിച്ച് ഭൂമിയെ അഭിമുഖീകരിക്കാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്ന് ഇത് ഒരിക്കലും സാധ്യമല്ല.

സ്വകാര്യകമ്പനികളായ അക്വേറിയൻ സ്പേസ്, നോക്കിയ എന്നിവരുമായി സഹകരിച്ചാണ് നാസ പുതിയ പരീക്ഷണ പദ്ധതിയ്ക്ക് തയാറെടുക്കുന്നത്. ഇപ്പോൾ ഭൂമിയിൽ എല്ലാ സെൽഫോൺ ടവറുകളും വൈഫൈ ഹോട്ട്‌സ്‌പോട്ടുകളും നെറ്റ്‌വർക്ക് കണക്റ്റിവിറ്റി നൽകാനുള്ള വസ്‌തുക്കളും ലഭ്യമാണ്. അത് മനുഷ്യരുടെ ദൈനംദിന ജീവിതഗതിയെ ശരിക്കും മാറ്റിമറിച്ചതായും നാസയിലെ പ്രധാന ഗവേഷകനും ഡിവിഷൻ ആർക്കിടെക്റ്റുമായ ഡേവ് ഇസ്രായേൽ പറഞ്ഞു.

ചന്ദ്രനിലേക്ക് പോകുന്ന ബഹിരാകാശയാത്രികർക്കും റോബോട്ടിക് ദൗത്യങ്ങൾക്കും ആ അനുഭവം സാധ്യമാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ഭാവിയിൽ അത് ചൊവ്വയിലേക്കും വ്യാപിപ്പിക്കാൻ ശ്രമമുണ്ടാകും. അതേസമയം അടുത്തവർഷം ആർട്ടിമിസ് 2 ന്റെ പരീക്ഷണ ദൗത്യത്തിനും നാസ പദ്ധതിയിടുന്നുണ്ട്. ഈ ദൗത്യം കഴിഞ്ഞാൽ മാത്രമേ പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ സാധിക്കുകയുള്ളുവെന്നും നാസ വൃത്തങ്ങൾ അറിയിച്ചു.

TAGGED:InternetmoonNASAUS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സംസ്ഥാനത്തെ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: എറണാകുളത്ത് റെഡ് അലർട്ട്, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

July 3, 2023
News

ജീവിതച്ചിലവ് താങ്ങാനാവുന്നില്ല; പ്രതിഷേധവുമായി അയർലൻഡിലെ വിദ്യാർത്ഥികൾ

October 10, 2022
News

യുഎഇയിൽ താപനില ഉയരാൻ സാധ്യത

August 28, 2022
News

പ്രായപൂർത്തിയായവരിലെ ഉയരക്കുറവിനുള്ള ലോക റെക്കോർഡ് ഇറാൻ സ്വദേശിക്ക്

December 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?