EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സമാന്തര റൺവേയിൽ വേറെ വിമാനം, കോഴിക്കോട്ടേക്കുള്ള ഇൻഡി​ഗോ വിമാനം തിരികെ വിളിച്ച് എടിസി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സമാന്തര റൺവേയിൽ വേറെ വിമാനം, കോഴിക്കോട്ടേക്കുള്ള ഇൻഡി​ഗോ വിമാനം തിരികെ വിളിച്ച് എടിസി
News

സമാന്തര റൺവേയിൽ വേറെ വിമാനം, കോഴിക്കോട്ടേക്കുള്ള ഇൻഡി​ഗോ വിമാനം തിരികെ വിളിച്ച് എടിസി

Web Desk
Last updated: May 23, 2024 8:05 PM
Web Desk
Published: May 23, 2024
Share

ഡൽഹി: എയർ ട്രാഫിക് കൺട്രോളറുടെ നിർദേശത്തെ തുടർന്ന് ഡൽഹിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇൻഡി​ഗോ വിമാനം തിരിച്ചു വിളിച്ചു. സുരക്ഷാകാരണങ്ങളെ തുട‍ർന്നാണ് വിമാനം തിരിച്ചു വിളിച്ചതെന്നാണ് വിവരം.

ബുധനാഴ്ച രാത്രി 7.10ന് ഡൽഹിയിൽ നിന്ന് പറന്നുയരേണ്ടതായിരുന്നു കോഴിക്കോട്ടേക്കുള്ള 6E5913 ഇൻഡിഗോ വിമാനം. സമാന്തര റൺവേയിൽ മറ്റൊരു വിമാനം ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് എടിസി ഇൻഡി​ഗോ വിമാനത്തോടെ തിരികെ മടങ്ങാൻ നി‍ർദേശിച്ചത് എന്നാണ് ഡൽഹി എയ‍ർപോർട്ട് അധികൃത‍ർ നൽകുന്ന വിശദീകരണം. സംഭവത്തെ തുടർന്ന് ടെ‍ർമിനലിലേക്ക് മടങ്ങിയ വിമാനത്തിൽ നിന്നും യാത്രക്കാരെ തിരികെ ഇറക്കി. പിന്നീട് രാത്രി 11.03നാണ് വിമാനം ഡൽ​ഹിയിൽ നിന്നും കോഴിക്കോട്ടേക്ക് പോയത്.

“സമാന്തര റൺവേയിൽ മറ്റൊരു വിമാനം ചുറ്റിക്കറങ്ങിയതിനാൽ എടിസിയുടെ നിർദ്ദേശപ്രകാരം വിമാനം ടേക്ക് ഓഫ് നി‍ർത്തുകയായിരുന്നുവെന്ന് ഇൻഡി​ഗോ എയ‍ർലൈൻസ് വിശദീകരിക്കുന്നു. സമയനഷ്ടം ഒഴിവാക്കാൻ പല യാത്രക്കാരേയും മറ്റു വിമാനങ്ങളിൽ കയറ്റി അയച്ചെന്നും ഇൻഡി​ഗോ ടീം വിഷയത്തിൽ സാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നും എയർലൈൻസ് വ്യക്തമാക്കുന്നു. അതേസമയം ഇൻഡി​ഗോയുടെ ടേക്ക് ഓഫ് മുടക്കി സമാന്തര റൺവേയ്ക്ക് മുകളിൽ പറന്നത് എയ‍ർഇന്ത്യ വിമാനമാണെന്നാണ് സൂചന. ഇക്കാര്യത്തിൽ എയ‍ർഇന്ത്യ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.

TAGGED:Delhidelhi airportIndigoindigo airlnesKaripur airportkozhikode
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഒരു ലക്ഷത്തിന് അരികെ സ്വർണവില, ഇന്ന് കൂടിയത് 960 രൂപ
  • പ്രധാനമന്ത്രി ജോർദാനിൽ, ഒമാനും സന്ദർശിക്കും
  • ഡോളറിനെതിരെ 90-ലേക്ക് വീണ് രൂപ, ഒരു ദി‍ർഹത്തിന് 24.70 രൂപ
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്
  • നന്ദി തിരുവനന്തപുരം, ഇതു കേരള രാഷ്ട്രീയത്തിലെ പുതിയ അധ്യായം: ആശംസയറിയിച്ച് മോദി

You Might Also Like

News

മാന്നാർ കല കൊലക്കേസ് അന്വേഷണത്തിന് 21 അം​ഗ പ്രത്യേക സംഘം രൂപീകരിച്ചു

July 4, 2024
News

ഷെൽന നിഷാദ് അന്തരിച്ചു

November 19, 2023
News

യുഎഇയിൽ ജോലി നഷ്ടപ്പെട്ടാലും വേതനം; ഇൻഷുറൻസ് പദ്ധതി ഞായറാഴ്ച മുതൽ

December 30, 2022
News

48 മണിക്കൂറിനകം ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം, 50 കോടി നഷ്ടപരിഹാരവും; ബിജെപി നേതാവിനെതിരെ ഉദയനിധി സ്റ്റാലിന്‍

April 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?