EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 54 ശതമാനം വളർച്ച,ഇന്ത്യയുടെ റോഡ് ശ്യംഖല ഇപ്പോൾ ലോകത്തെ രണ്ടാമതെന്ന് നിതിൻ ഗഡ്കരി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 54 ശതമാനം വളർച്ച,ഇന്ത്യയുടെ റോഡ് ശ്യംഖല ഇപ്പോൾ ലോകത്തെ രണ്ടാമതെന്ന് നിതിൻ ഗഡ്കരി
News

54 ശതമാനം വളർച്ച,ഇന്ത്യയുടെ റോഡ് ശ്യംഖല ഇപ്പോൾ ലോകത്തെ രണ്ടാമതെന്ന് നിതിൻ ഗഡ്കരി

2013-14 സാമ്പത്തികവർഷത്തിൽ 4770 കോടി രൂപയായിരുന്നു ടോൾ ഇനത്തിൽ സർക്കാരിൻ്റെ വരുമാനം. എന്നാൽ നിലവിൽ അത് പത്തിരട്ടി വർധിച്ച് 41,342 കോടിയായി ഉ

Web Desk
Last updated: June 27, 2023 11:32 AM
Web Desk
Published: June 27, 2023
Share

ദില്ലി: കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഇന്ത്യയുടെ റോഡ് ശ്യംഖല 59 ശതമാനം വളർന്നെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യയുടെ റോഡ് ശ്യംഖലയുടെ ദൂരം 64 ലക്ഷം കിലോമീറ്ററാണെന്നും ലോകത്തെ രണ്ടാമത്തെ വലിയ റോഡ് ശൃംഖലയായി ഇതോടെ ഇന്ത്യ മാറിയെന്നും ഗഡ്കരി പറഞ്ഞു. ഇന്ത്യയുടെ ദേശീയപാതയുടെ മാത്രം നീളം 1,45,240 കിലോമീറ്ററാണ്. 2013-14 സാമ്പത്തിക വർഷത്തിൽ ഇത് 91,287 കിലോമീറ്റർ മാത്രമായിരുന്നു.

നരേന്ദ്രമോദി സർക്കാരിൻ്റെ ഒൻപതാം വാർഷികം പ്രമാണിച്ച് ദില്ലിയിൽ നടന്ന ഒരു യോഗത്തിലാണ് രാജ്യത്തെ റോഡ് ശൃംഖലയിലുണ്ടായ മുന്നേറ്റത്തെക്കുറിച്ച് ഗഡ്കരി വിശദീകരിച്ചത്. റോഡ് നിർമ്മാണത്തിൽ കഴിഞ്ഞ ഒൻപത് വർഷത്തിനിടെയുണ്ടായത്. ഏഴ് ലോകറെക്കോർഡുകളാണ് റോഡ് നിർമ്മാണത്തിൽ ഇന്ത്യയുടെ പേരിൽ ഈ വർഷങ്ങളിലുണ്ടായത്.

2013-14 സാമ്പത്തികവർഷത്തിൽ 4770 കോടി രൂപയായിരുന്നു ടോൾ ഇനത്തിൽ സർക്കാരിൻ്റെ വരുമാനം. എന്നാൽ നിലവിൽ അത് പത്തിരട്ടി വർധിച്ച് 41,342 കോടിയായി ഉയർന്നു കഴിഞ്ഞു. 2030-ഓടെ ടോൾ വരുമാനം 1.30 ലക്ഷം കോടിയിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഗഡ്കരി വ്യക്തമാക്കി. ഫാസ്‍ടാഗുകൾ വന്നതോടെ ടോൾ പ്ലാസയിൽ വാഹനങ്ങൾ തിങ്ങി നിൽക്കേണ്ട അവസ്ഥ ഒഴിഞ്ഞു. നിലവിൽ 47 സെക്കൻഡിൽ ഒരു വാഹനത്തിന് ടോൾ പ്ലാസ് കടന്നു പോകാൻ സാധിക്കുന്നുവെന്നാണ് കണക്ക്. ഈ സമയം മുപ്പത് സെക്കൻഡിൽ താഴെയാക്കി കുറയ്ക്കാനുള്ള പ്രയത്നത്തിലാണ് ഇപ്പോൾ സർക്കാരെന്നും ഗഡ്കരി പറഞ്ഞു.

TAGGED:gadkarihighwaynational highwayNithin gadkari
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനത്തിന് തുടക്കമായി

January 23, 2023
News

സൗദി അറേബ്യയിലെ ആശുപത്രിയില്‍ വൻ തീപിടുത്തം

February 16, 2023
DiasporaNews

രാജകീയ വിവാഹ ദൃശ്യങ്ങൾ പങ്കുവച്ച് ദുബായ് രാജകുമാരി

June 10, 2023
News

ഹിജാബും തൊപ്പിയും തലപ്പാവും വേണം : അമേരിക്കൻ സൈന്യത്തിൻ്റെ യൂണിഫോമിൽ മതചിഹ്നങ്ങൾ അനുവദിക്കണമെന്ന് ശുപാർശ

September 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?