EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിലെ സംരംഭകരിൽ ഇന്ത്യക്കാർ മുന്നിൽ, കഴിഞ്ഞ വർഷം മാത്രം തുടങ്ങിയത് 15,481 പുതിയ സ്ഥാപനങ്ങൾ; രണ്ടാം സ്ഥാനം പാകിസ്ഥാനികൾക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > യുഎഇയിലെ സംരംഭകരിൽ ഇന്ത്യക്കാർ മുന്നിൽ, കഴിഞ്ഞ വർഷം മാത്രം തുടങ്ങിയത് 15,481 പുതിയ സ്ഥാപനങ്ങൾ; രണ്ടാം സ്ഥാനം പാകിസ്ഥാനികൾക്ക്
Uncategorized

യുഎഇയിലെ സംരംഭകരിൽ ഇന്ത്യക്കാർ മുന്നിൽ, കഴിഞ്ഞ വർഷം മാത്രം തുടങ്ങിയത് 15,481 പുതിയ സ്ഥാപനങ്ങൾ; രണ്ടാം സ്ഥാനം പാകിസ്ഥാനികൾക്ക്

News Desk
Last updated: March 14, 2024 2:20 PM
News Desk
Published: March 14, 2024
Share

ദുബായ്: യുഎഇയിലെ സംരംഭകരിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാർക്ക്. കഴിഞ്ഞ വർഷം മാത്രം ഇന്ത്യക്കാർ തുടക്കമിട്ടത് 15481 സ്ഥാപനങ്ങൾക്കാണ്. മുൻവർഷത്തെ അപേക്ഷിച്ച് 38% വർധനവാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. ദുബായ് ചേംബർ ഓഫ് കൊമേഴ്സാണ് കണക്കുകൾ പുറത്തുവിട്ടത്.രണ്ടാം സ്ഥാനത്ത് നിൽക്കുന്ന പാകിസ്ഥാനികൾ 8036 സ്ഥാപനങ്ങൾ പുതിയതായി തുടങ്ങി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 71.1% കൂടുതൽ ആണിത്. ഈജിപ്ത്, സിറിയ, യുകെ,ബംഗ്ലാദേശ്, ചൈന, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങളാണ് പിന്നാലെ ഉളളത്. വ്യാപാരം , സേവനം, റിയൽ എസ്റ്റേറ്റ് ട്രാൻസ്പോർട്ട്, കമ്യൂണിക്കേഷൻ മേഖലകളിലാണ് കൂടുതൽ സ്ഥാപനങ്ങളും പ്രവർത്തനം ആരംഭിച്ചത്.

 

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

NewsUncategorized

ഇന്‍ഷുറന്‍സോടു കൂടി 5 പശുക്കളെ നല്‍കാമെന്ന് മന്ത്രിമാര്‍, നേരിട്ടെത്തി കുട്ടികര്‍ഷകര്‍ക്ക് 5 ലക്ഷം കൈമാറി ജയറാം

January 2, 2024
NewsUncategorized

നിശബ്ദരായവർക്ക് ശബ്ദമായ, തലമുറകളെ രൂപപ്പെടുത്തിയ  എം ടി; അനുശോചിച്ച് പ്രധാനമന്ത്രി ന​രേന്ദ്ര മോദി

December 26, 2024
Uncategorized

ഡോ.സിജി രവീന്ദ്രൻ്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തു

November 6, 2023
NewsUncategorized

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്ത് പൊതു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

July 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?