EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജർമനിയിൽ ഇന്ത്യൻ വിദ്യാർഥികളുടെ താമസാനുമതി നീട്ടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജർമനിയിൽ ഇന്ത്യൻ വിദ്യാർഥികളുടെ താമസാനുമതി നീട്ടി
News

ജർമനിയിൽ ഇന്ത്യൻ വിദ്യാർഥികളുടെ താമസാനുമതി നീട്ടി

News Desk
Last updated: December 9, 2022 8:50 AM
News Desk
Published: December 9, 2022
Share

ഇന്ത്യക്കാരായ തൊഴിലന്വേഷകർക്കും വിദ്യാർഥികൾക്കും കൂടുതൽ അവസരങ്ങളൊരുക്കി ജർമനി. വിദ്യാർഥികൾക്ക് ഒന്നര വർഷം കൂടി താമസാനുമതി നീട്ടി നൽകാനും ഇന്ത്യയിൽനിന്നുള്ളവർക്കു പ്രതിവർഷം 3000 തൊഴിൽ അന്വേഷക വീസകൾ നൽകാനും ജർമനി തീരുമാനിച്ചു.

ഇന്ത്യ സന്ദർശിക്കുന്ന ജർമൻ വിദേശകാര്യ മന്ത്രി അന്നലേനെ ബെയർബോക്കിന്റെയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെയും സാന്നിധ്യത്തിൽ ഒപ്പുവച്ച മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി സഹകരണ കരാറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കരാർ പ്രകാരം ന്യൂഡൽഹിയിൽ ജർമനി അക്കാദമിക വിലയിരുത്തൽ കേന്ദ്രം സ്ഥാപിക്കും. കൂടുതൽ വിദ്യാർഥികൾക്കു ജർമനിയിൽ ഉപരിപഠനസാധ്യതകൾ ഒരുക്കും. ഹ്രസ്വകാല സന്ദർശന വീസകൾക്കുള്ള നടപടിക്രമങ്ങളിൽ ഇളവു നൽകും.

TAGGED:germanyIndian students
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ബ്രിട്ടനിൽ കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷം: മലയാളി യുവാവ് ആക്രമിക്കപ്പെട്ടു

August 5, 2024
News

ഗര്‍ത്തവും സഞ്ചാര പാതയും; ചന്ദ്രനില്‍ നിന്നും റോവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

August 28, 2023
News

ഒമാൻ എയർ വിമാനം രണ്ട് മണിക്കൂർ പറന്ന ശേഷം കരിപ്പൂരിൽ തിരിച്ചിറക്കി

July 25, 2023
News

താമസ സ്ഥലങ്ങളിലെ നിയമ ലംഘനം: ദുബായ് മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കി

September 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?