EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യൻ രൂപ റെക്കോര്‍ഡ് തകര്‍ച്ചയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ഇന്ത്യൻ രൂപ റെക്കോര്‍ഡ് തകര്‍ച്ചയില്‍
BusinessNews

ഇന്ത്യൻ രൂപ റെക്കോര്‍ഡ് തകര്‍ച്ചയില്‍

News Desk
Last updated: September 26, 2022 6:47 AM
News Desk
Published: September 26, 2022
Share

റെക്കോര്‍ഡ് തകര്‍ച്ചയില്‍ ഇന്ത്യൻ രൂപ. ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം 43 പൈസ കൂടി ഇടിഞ്ഞതോടെ 81.54ലേക്ക് മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിനിമയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. അമേരിക്കൻ കറൻസി ശക്തിയാർജ്ജിക്കുന്നാണ് ഇന്ത്യൻ രൂപയുടെ ഇടിവിന് കാരണം.

പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് നികുതി നിരക്കുകൾ ഇനിയും ഉയർത്തുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ രൂപയുടെ മൂല്യം ഇനിയും താഴുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഡോളറിനെതിരെ അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ രൂപ 82 രൂപ മുതൽ 83.5 രൂപ വരെ ഇടിയുമെന്നാണ് വിലയിരുത്തുന്നത്.

ഈ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി നിയന്ത്രിക്കാൻ റിസർവ് ബാങ്കും പലിശ നിരക്ക് ഉയർത്താനാണ് സാധ്യത. 50 ബേസിസ് പോയിൻ്റ് വരെ നിരക്ക് വർധനവുണ്ടായേക്കുമെന്നാണ് സൂചന. രൂപയുടെ നിലവാരം മെച്ചപ്പെടുത്താനാണ് കേന്ദ്രസർക്കാരും റിസർവ് ബാങ്കും ശ്രമിക്കുക. ഇത് സംബന്ധിച്ച നിർണായക റിസർവ് ബാങ്ക് യോഗം ഈയാഴ്ച തന്നെയുണ്ടാവും.

സെൻസെക്സ് ഇന്ന് 1.37 ശതമാനം ഇടിഞ്ഞ് 57301.19 പോയിൻ്റിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്. നിഫ്റ്റിയിൽ 1.51 ശതമാനമാണ് ഇടിവ്. 17066.55 പോയിൻ്റിലാണ് വ്യാപാരം.

TAGGED:dollarfell to 81.54indian rupeerecord low
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കുവൈത്തില്‍ നിര്‍ണായക പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നാളെ

September 28, 2022
News

അംഗീകാരമില്ലാത്ത കാലത്തും പ്രവര്‍ത്തിച്ച പാര്‍ട്ടി, തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകില്ല; ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടതില്‍ കാനം രാജേന്ദ്രന്‍

April 11, 2023
News

കണ്ണീരായി കല്ലടിക്കോട്ടെ കുട്ടികൾ, ലോറിയിടിച്ച് മരിച്ചത് നാല് വിദ്യാർത്ഥിനികൾ

December 12, 2024
News

ശരീരത്തില്‍ രക്തം; ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ മരിച്ച നിലയില്‍

September 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?