EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹോർമിസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകൾ ഇറാൻ കടത്തി വിടും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ഹോർമിസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകൾ ഇറാൻ കടത്തി വിടും
Uncategorized

ഹോർമിസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകൾ ഇറാൻ കടത്തി വിടും

Web Desk
Last updated: March 12, 2026 11:31 AM
Web Desk
Published: March 12, 2026
Share

ടെഹ്റാൻ: സംഘർഷഭരിതമായ ഹോർമിസ് കടലിടുക്കിൽ കുടുങ്ങി കിടന്ന രണ്ട് ഇന്ത്യൻ കപ്പലുകൾ കടത്തി വിടാൻ അനുമതി നൽകി ഇറാൻ. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ഇറാൻ വിദേശകാര്യമന്ത്രിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെയാണ് നിയന്ത്രണത്തിൽ ഇളവ് നൽകാൻ ഇറാൻ തീരുമാനിച്ചത്.

‘പരിമൾ’, ‘പുഷ്പ’ എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. യു.എസ്.എ., യൂറോപ്പ്, ഇസ്രയേൽ കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യൻ കപ്പലുകൾക്ക്  പ്രത്യേകാനുമതി. ഇറാൻ നാവിക കപ്പലിന് കൊച്ചിയിൽ ഇന്ത്യ സുരക്ഷയൊരുക്കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെയും ഫലമായാണ് ഇന്ത്യയോട് ഇത്തരമൊരു സമീപനം സ്വീകരിക്കാൻ ഇറാൻ തയ്യാറായതെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിലേക്ക് എണ്ണയും പാചകവാതകവും എത്തിക്കുന്നതിൽ ഹോർമുസ് കടലിടുക്ക് നിർണായകമാണ്. ചരക്കുനീക്കം തടസ്സപ്പെട്ടത് ഇന്ത്യയിൽ പെട്രോൾ, പാചകവാത ക്ഷാമമുണ്ടാക്കുമോ എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.പുതിയ തീരുമാനത്തോടെ ഈ പ്രതിസന്ധിക്ക് ഒരുപരിധിവരെ പരിഹാരമാകുമെന്ന് കരുതപ്പെടുന്നു. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി നേരിടാൻ ഇന്ത്യ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 45 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. പാചകവാതക ദൗർലഭ്യത്തിൻറെ പേരിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രശ്നപരിഹാരത്തിന് സർക്കാരിന് കൃത്യമായ നയമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ അറിയിച്ചിരുന്നു.

TAGGED:indiairanStrait of Hormuz
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇഫ്താർ സംഗമം സംഘടിപ്പിച്ച് ജിദ്ദ വായനക്കൂട്ടം
  • ഹോർമിസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകൾ ഇറാൻ കടത്തി വിടും
  • കനത്ത ചൂടിന് ആശ്വാസമായി യുഎഇയിൽ മഴ, ദുബായിലും അബുദാബിയിലും ഷാർജയിലും മഴ ലഭിച്ചു
  • പശ്ചിമേഷ്യൻ സംഘർഷം: ഇറാനുമായി ചർച്ചകൾ സജീവമാക്കി തുർക്കി, യുഎഇയിൽ മരണം ആറായി
  • പ്രവാസികൾക്ക് ആശ്വാസം, കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‍പ്രസും

You Might Also Like

News

ഭിന്നത തീർത്ത് അയൽക്കാർ; ഖത്തറും ബഹറിനും തമ്മിൽ നയതന്ത്രബന്ധം പുനസ്ഥാപിക്കും

April 14, 2023
Uncategorized

മുനമ്പം വിഷയത്തിൽ നിർണായക ചർച്ച: ബിഷപ്പിനെ കണ്ട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും

November 18, 2024
Diaspora

ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് തയ്യാറെടുക്കുന്നതായി അമേരിക്ക, കനത്ത തിരിച്ചടിയെന്ന് ഇസ്രയേൽ

October 1, 2024
India v Pakistan - ICC Men's T20 World Cup 2021
NewsSports

ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇരുട്ടടി: ലോകകപ്പിലെ ഇന്ത്യ – പാക് മത്സര തീയതി മാറ്റും

July 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?