EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തട്ടിക്കൊണ്ടു പോയ മത്സ്യബന്ധന കപ്പല്‍ മോചിപ്പിച്ചു, ഇന്ത്യന്‍ നാവിക സേന രക്ഷപ്പെടുത്തിയത് 19 പാക് ജീവനക്കാരെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തട്ടിക്കൊണ്ടു പോയ മത്സ്യബന്ധന കപ്പല്‍ മോചിപ്പിച്ചു, ഇന്ത്യന്‍ നാവിക സേന രക്ഷപ്പെടുത്തിയത് 19 പാക് ജീവനക്കാരെ
News

തട്ടിക്കൊണ്ടു പോയ മത്സ്യബന്ധന കപ്പല്‍ മോചിപ്പിച്ചു, ഇന്ത്യന്‍ നാവിക സേന രക്ഷപ്പെടുത്തിയത് 19 പാക് ജീവനക്കാരെ

Web News
Last updated: January 30, 2024 12:04 PM
Web News
Published: January 30, 2024
Share

കൊച്ചി: സൊമാലിയന്‍ സായുധ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയ മത്സ്യബന്ധന കപ്പല്‍ ഇന്ത്യന്‍ നാവിക സേന മോചിപ്പിച്ചു. ഇറാനിയന്‍ പതാകയുള്ള മത്സ്യബന്ധന കപ്പലായ അല്‍ നെമിയെയാണ് ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധകപ്പല്‍ ഐ.എന്‍.എസ് സുമിത്ര രക്ഷപ്പെടുത്തിയത്. കപ്പലിലുണ്ടായിരുന്ന 19 പാക് ജീവനക്കാരെയാണ് ഐ.എന്‍.എസ് സുമിത്ര രക്ഷപ്പെടുത്തിയത്. കടല്‍ക്കൊള്ളക്കാരെ നാവികസേന കസ്റ്റഡിയിലെടുത്തു.

സായുധരായ 11 കടല്‍ക്കൊള്ളക്കാരായാണ് മത്സ്യബന്ധന കപ്പല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. കടല്‍ക്കൊള്ളക്കാരെ തുരത്തി ബന്ദികളെ മോചിപ്പിക്കുകയും ബന്ദികളായവര്‍ ആരോഗ്യവാന്മാരാണെന്ന് പരിശോധിക്കുകയും ചെയ്തു.

#INSSumitra Carries out 2nd Successful #AntiPiracy Ops – Rescuing 19 Crew members & Vessel from Somali Pirates.
Having thwarted the Piracy attempt on FV Iman, the warship has carried out another successful anti-piracy ops off the East Coast of Somalia, rescuing Fishing Vessel Al… https://t.co/QZz9bCihaU pic.twitter.com/6AonHw51KX

— SpokespersonNavy (@indiannavy) January 30, 2024

24 മണിക്കൂറിനിടെ രണ്ടാമത്തെ വിജയകരമായ നടത്തുന്ന ഓപ്പറേഷനാണിത്. ഇന്നലെ എഫ് വി ഇമാന്‍ എന്ന കപ്പലാണ് കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ നിന്നും മോചിപ്പിച്ചത്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയ്ക്ക് ചുറ്റും വിന്യസിച്ചിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

 

TAGGED:piratessomalia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരിൽ ഒരാൾ മലയാളി

March 25, 2023
News

സൗദിയിൽ പുതിയ വിമാനത്താവളം വരുന്നു

November 29, 2022
News

ശ്രുതിയെ വേട്ടയാടി ദുരന്തങ്ങൾ, തലയ്ക്ക് സാരമായ പരിക്കേറ്റ ജെൻസൺ വെൻ്റിലേറ്ററിൽ

September 11, 2024
News

യുഎഇയിൽ 919 പുതിയ കോവിഡ് കേസുകൾ കൂടി

August 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?