EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കണ്ണുകൾ സഞ്ജുവിലേക്ക്; ഇന്ത്യ-വിൻഡീസ് അവസാന ടി20 പോരാട്ടം ഇന്ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കണ്ണുകൾ സഞ്ജുവിലേക്ക്; ഇന്ത്യ-വിൻഡീസ് അവസാന ടി20 പോരാട്ടം ഇന്ന്
NewsSports

കണ്ണുകൾ സഞ്ജുവിലേക്ക്; ഇന്ത്യ-വിൻഡീസ് അവസാന ടി20 പോരാട്ടം ഇന്ന്

News Desk
Last updated: August 7, 2022 7:39 AM
News Desk
Published: August 7, 2022
Share

അഞ്ചാം ടി 20 പരമ്പരയിലെ അവസാനത്തെ മത്സരത്തിൽ ഇന്ത്യയും വെസ്റ്റ്‌ ഇൻഡീസും വീണ്ടും നേർക്കുനേർ ഏറ്റുമുട്ടും. ഫ്ലോറിഡയിലെ റീജിയണൽ പാർക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം എട്ട് മണിക്കാണ് മത്സരം. ഫ്ലോറിഡയിൽ വച്ച് തന്നെ നടന്നിരുന്ന നാലാം ടി 20 മത്സരത്തിൽ 59 റൺസിന് ഇന്ത്യ വെസ്റ്റ്‌ ഇൻഡീസിനെ പരാജയപ്പെടുത്തിയിരുന്നു.

അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1 ന് നേടിയത് കാരണം ഇന്ത്യ പ്ലെയിങ് ഇലവനിൽ മാറ്റം വരുത്തിയേക്കുമെന്നാണ് സൂചനകൾ. മികച്ച പ്രകടനം കാഴ്ചവച്ച മലയാളിതാരം സഞ്ജു സാംസൺ ടീമിൽ തുടരും. കഴിഞ്ഞ മത്സരത്തിൽ സഞ്ജു സാംസൺ 23 പന്തിൽ 30 റൺസ് നേടിയിരുന്നു. സഞ്ജുവും പന്തും ചേർന്നാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. ഇന്ത്യ 192 റൺസ് നേടിയപ്പോൾ വെസ്റ്റ്‌ ഇൻഡീസിന് ആകെ 132 റൺസ് മാത്രമാണ് നേടാനായത്. അഞ്ചാം പരമ്പരയിൽ വിജയം ആർക്കൊപ്പമായിരിക്കും എന്നതോടൊപ്പം സഞ്ജുവിന്റെ പ്രകടനവും ആരാധകർ ഉറ്റുനോക്കുകയാണ്.

TAGGED:indi-west indiest20
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത

January 22, 2023
News

യുഎഇയിലെ തൊഴിൽ മേഖലയ്ക്ക് പുത്തൻ ഉണർവ്

September 12, 2022
News

ഷാഫിക്കായി പട നയിക്കാൻ രാഹുൽ: തെരഞ്ഞെടുപ്പ് ഏകോപന ചുമതല രാഹുൽ മാങ്കൂട്ടത്തിന്

March 14, 2024
News

ഇന്തധാർ രണ്ടാം പതിപ്പ് കേരള നിയമസഭാ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

January 15, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?