EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സ്വാതന്ത്ര്യ ദിനാഘോഷം : ഇന്ത്യ – പാക് സൈനികർ പരസ്പരം മധുരം നൽകി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > സ്വാതന്ത്ര്യ ദിനാഘോഷം : ഇന്ത്യ – പാക് സൈനികർ പരസ്പരം മധുരം നൽകി
News

സ്വാതന്ത്ര്യ ദിനാഘോഷം : ഇന്ത്യ – പാക് സൈനികർ പരസ്പരം മധുരം നൽകി

News Desk
Last updated: August 15, 2022 4:17 AM
News Desk
Published: August 15, 2022
Share

ഇന്ത്യയുടേയും പാകിസ്ഥാന്റെയും സ്വാതന്ത്ര്യ ദിനം ഇന്ത്യൻ സൈനികരും പാക് സൈനികരും പരസ്പരം മധുരം നൽകി ആഘോഷിച്ചു. ഇന്ത്യ- പാക് സംയുക്ത ചെക്പോസ്റ്റായ അട്ടാരി – വാഗ അതിർത്തിയിലെ സൈനികരാണ് പരസ്പരം മധുരം കൈമാറിയത്.

പാകിസ്താൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മധുരം കൈമാറിയപ്പോൾ ഇന്ത്യ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യവാർഷികത്തിന്റെ ഭാഗമായി ഇന്ത്യൻ സൈനികർ പാക് സൈനികരെ അഭിവാദ്യം ചെയ്യുകയും മധുരം കൈമാറുകയും ചെയ്തു.

മധുരം കൈമാറിയ ശേഷം ഇന്ത്യയുടെയും പാകിസ്ഥാനിന്റെയും സൈനികർ രാജ്യാന്തര അതിർത്തിയിലെ ഗേറ്റുകൾ അടച്ചു.

‘ആസാദി ക അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെ ഇസ്രായേൽ എംബസിയിൽ ഇന്ത്യയുടെ പതാക ഉയർത്തിയിരുന്നു.  സാമൂഹ്യമാധ്യമങ്ങളിലൂടെ അധികൃതർ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു.

TAGGED:indiaPakistansoldiers
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ബ്രാൻഡ് അംബാസിഡറായ ജ്വല്ലറിയിൽ സ്വർണ്ണതട്ടിപ്പ്; പ്രകാശ് രാജിന് നോട്ടീസ് അയച്ച് ഇഡി

November 23, 2023
News

കടലിൽ വെച്ച് മത്സ്യബന്ധനത്തിനിടയിൽ മരിക്കുന്നവർക്ക് ഇൻഷുറൻസ് തുക ലഭ്യമാക്കണം: ആന്റണി രാജു

June 27, 2024
News

മാംസം തീനി ബാക്ടീരിയകൾ പെരുകുന്നു: കടലിൽ കുളിക്കുന്നവർ ജാഗ്രതൈ

March 24, 2023
News

കളർ പെൻസിൽ വിഴുങ്ങിയ പ്രണവിന് ജീവൻ തിരിച്ചു നൽകി അധ്യാപകർ

August 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?